കുവൈറ്റിൽ സർട്ടിഫിക്കേറ്റ് പരിശോധന തുടരുന്നു, വ്യാജ ബിരുദമുള്ള പ്രവാസികളെ പിടികൂടി
കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സും മാന്‍പവര്‍ അതോറിറ്റിയും സഹകരിച്ച് എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നത്...