ജിദ്ദ : ബന്ധപ്പെട്ട വകുപ്പുകൾക്ക് റിപ്പോർട്ട് സമർപ്പിക്കാതെയും അനുമതി വാങ്ങാതെയും സ്വന്തം ജീവനക്കാരെ ഓവർടൈം ഡ്യൂട്ടിക്ക് നിയോഗിക്കാൻ ഭരണപരവും സാമ്പത്തികപരവുമായ സ്വതന്ത്രമായ നിയമാവലികളുള്ള...
GULF MALAYALAM NEWS
https://chat.whatsapp.com/K9A0oCR5898GBLtKarHoOt
ജിദ്ദ – സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത, മക്കയിലും മദീനയിലും റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തിയ കമ്പനികളിൽ നിക്ഷേപം നടത്താൻ...
റിയാദ് : ഇസ്രായിൽ ആക്രമണങ്ങളിൽ തകർന്നടിഞ്ഞ് ആശുപത്രികളും ആരോഗ്യ സേവനങ്ങളും ഏറെക്കുറെ നിശ്ചലമായ ഗാസയിലേക്ക് സൗദി അറേബ്യ ഇരുപതു ആംബുലൻസുകൾ അയക്കുന്നു. രണ്ടു...
Urgently required Immediate Joiners with Transferable Iqama for construction project for NEOM (Project Location: Shigri, Duba &...
ജിദ്ദ : വ്യാജ വെറ്ററിനറി മരുന്നുകൾ നിർമിച്ച കേസിൽ അറബ് വംശജനായ വിദേശിയെ കോടതി രണ്ടു വർഷം തടവിന് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ...
രാജ്യാന്തര യാത്രകൾ നടത്തുമ്പോൾ പാസ്‌പോർട്ടിന് കുറഞ്ഞത് ആറു മാസം കാലാവധി ഉണ്ടായിരിക്കണമെന്നാണ് നിയമം. അതു പ്രകാരം പാസ്‌പോർട്ട് പുതുക്കിയശേഷമെ നിങ്ങൾക്കു യാത്ര ചെയ്യാൻ...
ചോദ്യം: എക്സിറ്റ് റീ എൻട്രി വിസ ഇഷ്യു ചെയ്ത ശേഷം നാട്ടിലേക്കു പോകാതെ അതു റദ്ദാക്കിയാൽ അടച്ച പണം തിരിച്ചു കിട്ടുമോ? ഇഷ്യു...
ദമാം : അൽകോബാർ കോർണിഷിൽ അശ്ശർഖിയ നഗരസഭ നാലു ഇലക്ട്രിക് കാർ ചാർജിംഗ് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തു. വൈദ്യുതി കാറുകൾ കൂടുതലായി ഉപയോഗിക്കാൻ...
അബുദാബി : ഒക്ടോബര്‍ ഒന്നിന് മുമ്പ് തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് സ്കീമില്‍ വരിക്കാരാകാത്ത യു.എ.ഇ ജീവനക്കാര്‍ 400 ദിര്‍ഹം പിഴ അടയ്ക്കേണ്ടി വരും. സ്കീമില്‍...
ദുബായ് : യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയിലേക്കുള്ള ശേഷി വര്‍ധിപ്പിക്കാനും ഇന്ത്യയിലെ വിവിധ ടയര്‍ 2, 3 നഗരങ്ങളിലെ ഗള്‍ഫ് യാത്രക്കാര്‍ക്ക് മികച്ച...
ദുബായ് : യു.എ.ഇയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ റോഡുകളിൽ വെള്ളം കെട്ടിക്കിടന്ന് ഗതാഗതം ദുഷ്‌കരമായി. കാലാവസ്ഥ പ്രവചനം ശരിവെച്ച് കനത്ത മഴയാണ്...
റിയാദ് : സൗദി അറാംകൊ കമ്പനിയും സാബിക്കും കൂടുതല്‍ വനിതകളെ ജോലിക്കു വെക്കണമെന്ന് ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്മാന് രാജകുമാരന്...
റിയാദ് : വ്യാജ പാസ്‌പോര്‍ട്ടില്‍ രാജ്യം വിടാന്‍ ശ്രമിച്ച സിറിയക്കാരനെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ജവാസാത്ത് ഡയറക്ടറേറ്റ് അറസ്റ്റ്...
ജിസാൻ : ആരോഗ്യ മന്ത്രാലയം പ്രവിശ്യയിൽ പുതുതായി പൂർത്തിയാക്കിയ 37 ആരോഗ്യ പദ്ധതികൾ ആരോഗ്യ മന്ത്രി ഫഹദ് അൽജലാജിലിന്റെ സാന്നിധ്യത്തിൽ ജിസാൻ ഗവർണർ...
ജിദ്ദ : ബുധനാഴ്ച സൗദിയില്‍ ഏറ്റവുമധികം മഴ ലഭിച്ചത് ജിദ്ദയിലാണെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. ജിദ്ദ ഉമ്മുസലം ഡിസ്ട്രിക്ടില്‍ 67.6...
