ABSHIRIL മറ്റൊരാൾക്ക് വാഹനം ഓതറൈസേഷൻ നൽകാൻ ശ്രമിക്കുമ്പോൾ കാണിക്കുന്ന error മെസ്സേജിന് കാരണം...
ജിദ്ദ-സൗദിയിൽ അബ്ഷിർ വഴി വാഹനങ്ങളുടെ ഓതറൈസേഷൻ (വാഹനങ്ങളുടെ താല്‍ക്കാലിക കൈമാറ്റം/താല്‍ക്കാലികമായി ഉപയോഗിക്കാനുള്ള അവകാശം)...