അബുദാബി: അശ്രദ്ധയും നിയമത്തെ കുറിച്ചുള്ള അറിവില്ലായ്മയും കൊണ്ടാണ് സന്ദർശക വിസയിൽ യുഎഇയിൽ എത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ നിന്ന് മടങ്ങി പോകേണ്ടി വരുന്നത്. ഏത് രാജ്യത്തെയും...
GULF MALAYALAM NEWS
https://chat.whatsapp.com/K9A0oCR5898GBLtKarHoOt
ജിദ്ദ – ഓഗസ്റ്റ് 18 ന് ഞായറാഴ്ച വേനലവധിക്കു ശേഷം സ്കൂളുകള്‍ വീണ്ടും തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 4 ന്...
മക്ക – തീര്‍ഥാടന യാത്രയിലെ എല്ലാ ഘട്ടങ്ങളിലും സേവനങ്ങള്‍ വേഗത്തിലും എളുപ്പത്തിലും ലഭിക്കുന്നത് ഉറപ്പാക്കാന്‍ ഹജ് തീര്‍ഥാടകര്‍ നുസുക് കാര്‍ഡ് നിര്‍ബന്ധമായും കൈവശം...
ജിദ്ദ – ഹജ് റിപ്പോര്‍ട്ടിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന് ഔദ്യോഗിക വെബ്സൈറ്റ് വഴി ലൈസന്‍സുകള്‍...
അബുദാബി: യുഎഇയ്ക്ക് പുതിയൊരു യാത്രാ ശീലം സമ്മാനിക്കുന്ന എയർ ടാക്സി സേവനം 2026ൽ നടപ്പാക്കാനിരിക്കെ ടിക്കറ്റ് നിരക്കു സംബന്ധിച്ച് എയർ ടാക്സി സേവന...
റിയാദ്- രാജ്യത്തെ ആദ്യ നിശ്ശബ്ദ വിമാനത്താവളമായി അബഹ അന്താരാഷ്ട്ര വിമാനത്താവളം മാറി. വിമാനം പുറപ്പെടുന്നത് സംബന്ധിച്ചോ യാത്രക്കാര്‍ വിമാനത്തില്‍ എത്താത്തത് സംബന്ധിച്ചോ മറ്റോ...
ജിദ്ദ – തൊഴില്‍ നിയമ ലംഘനങ്ങളില്‍ സ്വീകരിച്ച ശിക്ഷാ നടപടികള്‍ക്കെതിരായ അപ്പീലുകള്‍ പരിശോധിക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രത്യേക കേന്ദ്ര സ്ഥാപിക്കുന്നു....
റിയാദ് – തലസ്ഥാന നഗരിയിലെ റെസ്റ്റോറന്റില്‍ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തങ്ങളില്‍ വീഴ്ചയോ കാലതാമസമോ വരുത്തിയ എല്ലാവര്‍ക്കുമെതിരെ,...
കാലാവസ്ഥ പ്രതികൂലമായതു കാരണം കരിപ്പൂരിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ മൂന്ന് വിമാനങ്ങൾ റദാക്കി
കാലാവസ്ഥ പ്രതികൂലമായതു കാരണം കരിപ്പൂരിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ മൂന്ന് വിമാനങ്ങൾ റദാക്കി
കൊണ്ടോട്ടി : കാലാവസ്ഥ പ്രതികൂലമായതു കാരണം കരിപ്പൂരിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ മൂന്ന് വിമാനങ്ങൾ റദാക്കി. ഇന്ന് രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യ...
ജിദ്ദ – പ്രയാസരഹിതവും സുഗമവുമായ വിമാന യാത്രക്ക് ബാഗേജുകളുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഹജ് തീര്‍ഥാടകര്‍ പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം നിര്‍ദേശിച്ചു. ബാഗേജുകള്‍...
മക്ക – മക്ക നിവാസികളായ സ്വദേശികളും വിദേശികളും അനധികൃതമായി ഹജ് നിര്‍വഹിക്കുന്ന പ്രവണത തടയാന്‍ ഏകദിന ഹജ് പാക്കേജ് ആരംഭിക്കുന്ന കാര്യം ഹജ്,...
മക്ക – നുസുക് ആപ്പ് വഴി ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. പ്രയാസരഹിതമായി ഹജ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍...
മക്ക – വിസിറ്റ് വിസക്കാരെ ഇന്നു മുതല്‍ മക്കയില്‍ പ്രവേശിക്കാനോ തങ്ങാനോ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദുല്‍ഹജ് 15 വരെ ഒരു...
റിയാദ്- സൗദി അറേബ്യയടക്കമുള്ള ജിസിസി രാജ്യങ്ങളിലേക്ക് സന്ദര്‍ശന വിസയില്‍ ഗള്‍ഫ് എയര്‍ വിമാനത്തിലാണ് ഇന്ത്യയില്‍ നിന്ന് വരുന്നതെങ്കില്‍ തിരിച്ചുളള യാത്രക്കും അതേവിമാനത്തില്‍ ടിക്കറ്റ്...
ദുബായ് : സന്ദർശക വീസയിൽ ജോലി തേടിയെത്തുന്നവരെ കണ്ടെത്താൻ യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ വിഭാഗം പരിശോധന കർശനമാക്കി. കൃത്യമായ യാത്രാ രേഖകൾ ഇല്ലാത്തതിനാൽ...
