GULF MALAYALAM NEWS

https://chat.whatsapp.com/K9A0oCR5898GBLtKarHoOt
ജിദ്ദ – ഇന്‍ഷുറന്‍സ് പ്രൊഡക്ട്‌സ് സെയില്‍സ് മേഖലാ സൗദിവല്‍ക്കരണം ഇന്നു (തിങ്കള്‍) പ്രാബല്യത്തില്‍വന്നു. ഇന്‍ഷുറന്‍സ് ഉല്‍പന്ന വില്‍പന മേഖലയില്‍ മുഴുവന്‍ തൊഴിലുകളും സൗദിവല്‍ക്കരിക്കല്‍...
റിയാദ്- സംഘര്‍ഷ മേഖലയോടടുത്ത സൗദിയുടെ വടക്കന്‍ പ്രദേശങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നിര്‍ത്തിവെച്ചതായി സൗദി എയര്‍ലൈന്‍സ് അറിയിച്ചു. ജോര്‍ദാനിനടുത്തുള്ള അല്‍ഖുറയാത്തിലേക്ക് ഇന്ന് പറന്നുയര്‍ന്ന വിമാനം...
ജിദ്ദ: വീടുകളിലെയും വിശ്രമകേന്ദ്രങ്ങളിലെയും നീന്തൽക്കുളങ്ങളിലെ അപകടങ്ങളെക്കുറിച്ച് സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പ്. കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താൻ കുടുംബങ്ങളോട് സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. പെരുന്നാൾ അവധിയിൽ...
അൽഖോബാർ: സൗദിയുടെ വടക്കൻ അതിർത്തിയോടു ചേർന്ന് സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ അൽ-ദുവൈദ് മസ്ജിദ് സഞ്ചാരികളെ ആകർഷിക്കുന്നു. അൽ-ഉവൈഖില ഗവർണറേറ്റിൽനിന്ന് 20 കിലോമീറ്റർ കിഴക്കായി അൽ-ദുവൈദ്...
മക്ക – വിശുദ്ധ ഹറമില്‍ നിയോഗിക്കപ്പെട്ടിരുന്ന സുരക്ഷാ സൈനികര്‍ ഉംറ സീസണ്‍ അവസാനിച്ചതോടെ ആഹ്ലാദത്തോടെ സ്വന്തം ക്യാമ്പുകളിലേക്കും വകുപ്പുകളിലേക്കും മടങ്ങി. തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍...
error: Content is protected !!