ഡ്രൈവിങ്ങിനിടയുള്ള ഫോൺ ഉപയോഗ മൂലം ഉണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് സൗദി ട്രാഫിക് ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്
ജിദ്ദ:ഡ്രൈവിംഗിനിടെ മൊബൈല് ഫോണ് ഉപയോഗിക്കുന്നതുമൂലം അഞ്ചു ദോഷങ്ങളുള്ളതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ്...