ഗ്യാസ് ചോർച്ചയുണ്ടായാൽ ഉടനടി സ്വീകരിക്കേണ്ട സുരക്ഷാ നടപടിക്രമങ്ങളെ കുറിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ഇലക്ട്രിക്കൽ സ്വിച്ചുകളോ തീപിടുത്തത്തിന്...
GULF MALAYALAM NEWS
https://chat.whatsapp.com/K9A0oCR5898GBLtKarHoOt
മക്ക – വിശുദ്ധ ഹറമില്‍ വിലക്കുള്ള കാര്യങ്ങള്‍ വ്യക്തമാക്കുന്ന മാര്‍ഗനിര്‍ദേശ ഗൈഡ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. തീര്‍ഥാടകരുടെയും വിശ്വാസികളുടെയും സുരക്ഷ കാത്തുസൂക്ഷിക്കാനും പുണ്യമാസത്തില്‍...
കുവൈത്ത് സിറ്റി: 2015ല്‍ നിരോധിച്ച നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള അവസാന തീയതി ഏപ്രില്‍ 18 ആണെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് കുവൈത്ത് അറിയിച്ചു....
റിയാദ്- സൗദിയിൽ ഈ വർഷത്തെ ഈദുൽ ഫിത്വർ (ചെറിയ പെരുന്നാൾ) അവധി റമദാൻ 29ന് തുടങ്ങുമെന്ന് മാനവശേഷി മന്ത്രാലയം അറിയിച്ചു. റമദാൻ 29...
ദോഹ: ഖത്തറിൽ മൈനകളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികൾ തുടരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെപതിനായിരത്തോളം മൈനകളെയാണ് പിടികൂടിയത്. പാരിസ്ഥിതിക സന്തുലനത്തിന്റെ ഭാഗമായാണ് മൈനകളുടെ എണ്ണം...
ജിദ്ദ – എക്സ്റേ (റേഡിയോളജി), ലബോറട്ടറി, ഫിസിയോ തെറാപ്പി, ന്യൂട്രീഷന്‍ തൊഴിലുകളില്‍ ഏപ്രില്‍ 17 മുതല്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നിര്‍ബന്ധിത...
ജിദ്ദ: രോഗാവധിയുമായി ബന്ധപ്പെട്ട് വ്യാജവും വസ്തുതാ വിരുദ്ധവുമായ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ...
ജിദ്ദ – കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ സൗദി അറേബ്യ നാലര ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ്...
കുവൈത്ത് സിറ്റി: പ്രാദേശിക ബാങ്കുകള്‍ തമ്മിലുള്ള ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ വര്‍ധിച്ചുവരുന്ന കാരണത്താല്‍ ഈ ഇടപാടുകള്‍ക്ക് ഫീസ് ചുമത്തുന്നത് പരിഗണനയിലെന്ന് റിപ്പോര്‍ട്ടുകള്‍. ബാങ്കുകള്‍...
മക്ക: വിശുദ്ധ റമദാനില്‍ ഹറമില്‍ ഭിന്നശേഷിയുള്ളവര്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക നമസ്കാര സ്ഥലങ്ങള്‍ സജ്ജീകരിച്ചു. ഇവിടെ സംസം വെള്ളവും മുസ്ഹഫുകളും ഒരുക്കിയിട്ടുണ്ട്. ഒന്നാം നിലയിലെ...
മദീന: മദീനയില്‍ ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് മസ്ജിദുന്നബവിയിലേക്കും തിരിച്ചും റമദാനില്‍ ദിവസേന 22 മണിക്കൂര്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയതായി മദീന...
ഉംറ യാത്രയ്ക്കിടെ പ്രയാസങ്ങൾ ഉണ്ടാകാതിരിക്കാൻ, യാത്ര ചെയ്യുന്നതിന് മുമ്പ് ലഗേജുകൾ പരിശോധിക്കാനും അവയിൽ നിരോധിത വസ്തുക്കൾ അടങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കാനും ഹജ്ജ്, ഉംറ മന്ത്രാലയം...
ജിദ്ദ: ജിദ്ദ ഇസ്ലാമിക് പോർട്ടിലെ സൗത്ത് കണ്ടെയ്നര്‍ ടെര്‍മിനല്‍ വികസന പദ്ധതിക്ക് സൗദി പോർട്സ് അതോറിറ്റി തുടക്കം കുറിച്ചു. തുറമുഖത്തിന്റെയും സൗത്ത് കണ്ടെയ്നര്‍...
ജിദ്ദ – കൊമേഴ്സ്യല്‍ രജിസ്ട്രേഷന് നിയമവും ട്രേഡ് നെയിം നിയമവുമായും ബന്ധപ്പെട്ട സേവനങ്ങള്‍ മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ മൂന്നു വരെ താല്‍ക്കാലികമായി...
മക്ക: ലോക മുസ്ലിംകള്ക്കുള്ള സൗദി അറേബ്യയുടെ പുതിയ ഉഹാരമായി മക്കയില്‍ ഖുര്‍ആന്‍ മ്യൂസിയം തുറന്നു. മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍...
