മക്ക – ബന്ധപ്പെട്ട വകുപ്പുകള്‍ മുന്‍കൂട്ടി തയാറാക്കിയ പദ്ധതികളും ശക്തമായ സംഘാടനവും കുറ്റമറ്റ ക്രമീകരണങ്ങളുമാണ് ഇത്തവണത്തെ ഹജ് എല്ലാ അര്‍ഥത്തിലും പൂര്‍ണ വിജയമാക്കി...
GULF MALAYALAM NEWS
https://chat.whatsapp.com/K9A0oCR5898GBLtKarHoOt
മക്ക – സുരക്ഷ, ആരോഗ്യം, സേവനം എന്നിവയുടെ കാര്യത്തില്‍ ഈ വര്‍ഷത്തെ ഹജ് സമ്പൂര്‍ണ വിജയമായി മാറിയതായി മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും...
ജിദ്ദ – നഗരമധ്യത്തിലെ ഹിന്ദാവിയ ഡിസ്ട്രിക്ടില്‍ ചേരിവികസന പദ്ധതിയുടെ ഭാഗമായി നൂറുകണക്കിന് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയ വിശാലമായ പ്രദേശത്ത് ഒരു വീട് മാത്രം പൊളിക്കാതെ...
മക്ക – വിശുദ്ധ കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്വ തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും സെന്‍ട്രല്‍...
മിനാ – ദുല്‍ഹജ് പത്തിന് മുസ്ദലിഫയില്‍ നിന്ന് മിനായിലേക്കുള്ള യാത്രക്ക് 3,49,000 ലേറെ തീര്‍ഥാടകര്‍ മശാഇര്‍ മെട്രോ സര്‍വീസുകള്‍ പ്രയോജനപ്പെടുത്തിയതായി ഗതാഗത, ലോജിസ്റ്റിക്സ്...
മിനാ – ഹജ് തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്താനും ക്രമസമാധാനം പാലിക്കാനും നിയമ ലംഘനങ്ങള്‍ തടയാനും പുണ്യസ്ഥലങ്ങളില്‍ വിവിധ സുരക്ഷാ വകുപ്പുകള്‍ക്കു കീഴിലെ 2,13,323...
മക്ക – അറഫ ദിനത്തില്‍ ഹജ് നിയമ, നിര്‍ദേശങ്ങള്‍ ലംഘിച്ച് 99 വിസിറ്റ് വിസക്കാരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ടു സൗദി പൗരന്മാരെ...
ജിദ്ദ: സൗദിയിലെ പ്രധാന നഗരങ്ങളിലെ പെരുന്നാള്‍ നമസ്കാര സമയം ഇസ്ലാമികകാര്യ മന്ത്രാലയം നിര്‍ണയിച്ചു. ഉമ്മുല്‍ഖുറാ കലണ്ടര്‍ അനുസരിച്ച് സൂര്യോദയം പിന്നിട്ട് 15 മിനിറ്റിനു...
അറഫയിലെ ദശലക്ഷക്കണക്കിന് തീർത്ഥാടകർ സാക്ഷ്യം വഹിച്ച വിശ്വാസത്തിന്റെ മഹത്തായ വേദിയിൽ, ഷെയ്ഖ് ഡോ. സാലിഹ് ബിൻ ഹുമൈദ് നടത്തിയ പ്രസംഗം ഹൃദയങ്ങളെ സ്പർശിക്കുന്നതായി...
റിയാദ്- ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് നിർത്തിവെച്ചിരുന്ന ലേബർ വിസ ഇന്ന് മുതൽ വീണ്ടും അനുവദിച്ചു തുടങ്ങി. ഹജ് നടപടിക്രമങ്ങളുടെ ഭാഗമായി ഒരു മാസമായി ലേബർ...
ഹജ് കര്‍മങ്ങളുമായി അടുത്ത ബന്ധമുള്ള ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലങ്ങളില്‍ ഒന്നാണ് മിനാ താഴ്വര. ചരിത്രപരവും ആത്മീയവുമായ പ്രാധാന്യം കാരണം മിനാക്ക് ലോക മുസ്ലിംകളുടെ...
ദുബായ്: ഈ വർഷത്തെ ബലി പെരുന്നാൾ ദിനത്തോട് അനുബന്ധിച്ച് നടക്കുന്ന മലയാളം ഈദ് ഗാഹ് ദുബായ് അൽ ഖിസൈസിലെ വുഡ്ലം പാർക്ക് സ്കൂളിൽ...
ദുബായ്: ദുബായിൽ ബലി പെരുന്നാളിനോട് അനുബന്ധിച്ച് ജൂൺ അഞ്ചു മുതൽ എട്ടുവരെ പൊതു പാർക്കിംഗ് സൗജന്യമാക്കി. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം...
മക്ക – ഈ വര്‍ഷത്തെ ഹജ് സീസണ് ആരംഭിച്ച ശേഷം ദുല്‍ഹജ് ആറു വരെയുള്ള ദിവസങ്ങളില്‍ 91,000 ലേറെ ഹജ് തീര്‍ഥാടകര്‍ക്ക് ആരോഗ്യ...
മക്ക – കടുത്ത ചൂട് അനുഭവപ്പെടുന്ന കാര്യം കണക്കിലെടുത്ത് ഇത്തവണത്തെ ഹജ് സീസണില്‍ മക്കയിലെ മസ്ജിദുകളില്‍ ബാങ്ക് വിളിക്കും ഇഖാമത്തിനും ഇടയിലെ കാത്തിരിപ്പ്...
