ജിദ്ദ: ഈ വര്‍ഷത്തെ ഹജ് സീസണ് ആരംഭിച്ച ശേഷം വ്യാഴാഴ്ച അര്‍ധ രാത്രി വരെ വിദേശങ്ങളില്‍ നിന്ന് 8,20,658 ഹജ് തീര്‍ഥാടകര്‍ എത്തിയതായി...
GULF MALAYALAM NEWS
https://chat.whatsapp.com/K9A0oCR5898GBLtKarHoOt
റിയാദ്: തലസ്ഥാന നഗരിയിലെ ബത്ഹയിലെ രണ്ടു വെയര്‍ഹൗസുകളില്‍ വാണിജ്യ മന്ത്രാലയം നടത്തിയ റെയ്ഡില്‍ വ്യാജ മൊബൈല്‍ ഫോണുകളുടെ വന്‍ ശേഖരം പിടികൂടി. അന്താരാഷ്ട്ര...
ദമാം: താൽക്കാലികമായി നിർത്തിവെച്ച, കാലാവധി കഴിഞ്ഞ ഇഖാമയിലുള്ളവർക്ക് ഫൈനൽ ഏക്സിറ്റ് അപേക്ഷ സ്വീകരിക്കൽ വീണ്ടും തുടങ്ങി. ഏതാണ്ട് എഴ് വർഷത്തോളമായി ഇഖാമയുടെ കാലാവധി...
റിയാദ്: വിദേശത്തു നിന്ന് കടത്തിയ വന്‍ മയക്കുമരുന്ന് ശേഖരം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്സ് കണ്ട്രോള് പിടികൂടി. ടേബിളുകളില്‍ (മേശ) ഒളിപ്പിച്ച് കടത്തിയ...
ജിദ്ദ: സൗദി അറേബ്യയിൽ ജൂൺ 1-ന് വേനൽക്കാലം ആരംഭിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. വിവിധ പ്രദേശങ്ങളിലുടനീളം താപനിലയിൽ ക്രമാനുഗതമായ വർദ്ധനവ്...
ഹജ്ജ് പെർമിറ്റില്ലാത്തവരെ തന്റെ വാഹനത്തിൽ മക്കയിലേക്ക് കടത്താൻ ശ്രമിച്ച ഇന്ത്യക്കാരനെ പ്രത്യേക ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും...
ദമാം: ആശുപത്രിയില്‍ നിന്ന് മൂന്നു നവജാതശിശുക്കളെ തട്ടിക്കൊണ്ടുപോയി സ്വന്തം മക്കളെ പോലെ വളര്‍ത്തിയ സൗദി വനിത മര്‍യം അല്‍മിത്അബിനും കൂട്ടാളിയായ യെമനി പൗരനും...
റിയാദ്: സഊദി അറേബ്യയിലെ തൊഴിൽ നിയമത്തിലും എക്സിക്യൂട്ടീവ് ചട്ടങ്ങളിലും പുതിയ ഭേദഗതികൾ വരുത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന വകുപ്പ് മന്ത്രി അഹമ്മദ്...
റിയാദിനെ ലോകത്തിലെ ആദ്യത്തെ പൈലറ്റില്ലാ എയര്‍ ടാക്സി സംവിധാനമുള്ള നഗരമാക്കി മാറ്റാൻ ഫ്ളൈ നൗ അറേബ്യ
റിയാദിനെ ലോകത്തിലെ ആദ്യത്തെ പൈലറ്റില്ലാ എയര്‍ ടാക്സി സംവിധാനമുള്ള നഗരമാക്കി മാറ്റാൻ ഫ്ളൈ നൗ അറേബ്യ
ജിദ്ദ: സൗദി ഗതാഗത മന്ത്രാലയവും സൗദിയിലെ നഗര വ്യോമ ഗതാഗത കമ്പനിയായ ഫ്ളൈ നൗ അറേബ്യയും ചേര്‍ന്ന് ചരക്ക്, യാത്രാ ഗതാഗതത്തിനായുള്ള ആദ്യ...
മക്ക: ഹജ് സീസണില്‍ കടുത്ത ചൂടില്‍ നിന്ന് തീര്‍ഥാടക ലക്ഷങ്ങള്‍ക്ക് ആശ്വാസമായി ജംറയുടെ കിഴക്കു ഭാഗത്തെ മുറ്റങ്ങള്‍ തണുപ്പിക്കാനായി പുതുതായി 200 മിസ്റ്റിംഗ്...
മക്ക: ഹാജിമാര്‍ക്ക് ഏറ്റവും നൂതനമായ ചികിത്സാ സേവനങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഹജ് സീസണില്‍ തീര്‍ഥാടകര്‍ക്ക് ശസ്ത്രക്രിയകള്‍ നടത്താന്‍ ഇത്തവണ ആദ്യമായി മെഡിക്കല്‍...
ബ്രസ്സൽസ് – (ബെൽജിയം)- സിറിയക്ക് മേലുള്ള സാമ്പത്തിക ഉപരോധം പിൻവലിക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. സൗദി അറേബ്യക്കും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ...
റിയാദ്: വിസിറ്റ് വിസ സ്റ്റാമ്പ് ചെയ്ത ശേഷം ഇതുവരെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാത്തവര്‍ ജൂണ്‍ ആറിന് ശേഷം വന്നാല്‍ മതിയെന്ന് ജവാസാത്ത്. ഹജിനോടനുബന്ധിച്ച്...
ദോഹ : ഖത്തറിലെ ഔദ്യോഗിക അവധി ദിനങ്ങൾ സംബന്ധിച്ച മന്ത്രിസഭയുടെ തീരുമാനത്തിന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി അംഗീകാരം നൽകി....
ജിദ്ദ: കിംഗ് സല്മാന് ഹജ്, ഉംറ, സിയാറത്ത് പ്രോഗ്രാമിന്റെ ഭാഗമായി തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിന്റെ ആതിഥേയത്വത്തില്‍ ഫലസ്തീനില്‍ നിന്ന് ആയിരം പേര്‍ക്ക്...
