ജിദ്ദ – സൗദിയില്‍ സ്വകാര്യ മേഖലയില്‍ 269 തൊഴിലുകളില്‍ നിര്‍ബന്ധിത സൗദിവത്ക്കരണം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചു. ആരോഗ്യ മന്ത്രാലയം, വാണിജ്യ...
GULF MALAYALAM NEWS
https://chat.whatsapp.com/K9A0oCR5898GBLtKarHoOt
ബഹ്റൈനില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ അയക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ചുമത്തണമെന്ന നിര്‍ദേശം
ബഹ്റൈനില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ അയക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ചുമത്തണമെന്ന നിര്‍ദേശം
മനാമ – ബഹ്റൈനില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ അയക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ചുമത്തണമെന്ന നിര്‍ദേശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ബഹ്റൈന്‍ പാര്‍ലമെന്റിലെ ധന,...
ജിദ്ദ: ജിസാന്‍ – ജിസാന്‍ നഗരത്തെയും ഫറസാന്‍ ദ്വീപിനെയും ബന്ധിപ്പിച്ചുള്ള ഫെറി സര്‍വീസുകള്‍ കഴിഞ്ഞ വര്‍ഷം 4,76,000 ലേറെ യാത്രക്കാര്‍ പ്രയോജനപ്പെടുത്തിയതായി ട്രാന്‍സ്പോര്‍ട്ട്...
അബഹ – ദക്ഷിണ സൗദിയിലെ ജിസാന്‍, അസീര്‍, നജ്റാന് പ്രവിശ്യകളില്‍ ഇന്ന് അപ്രതീക്ഷിതമായി മുടങ്ങിയ വൈദ്യുതി വിതരണം ഉടൻ സാധാരണ ഗതിയിലാകുമെന്ന് അധികൃതർ...
പ്രശസ്ത ഭക്ഷണ-യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് ‘ലോകത്തിലെ ഏറ്റവും മികച്ച 50 സാൻഡ്വിച്ചുക’ളുടെ ഏറ്റവും പുതിയ റാങ്കിംഗ് പുറത്തിറക്കി. മിഡിൽ ഈസ്റ്റേൺ വിഭവമായ...
ജിദ്ദ: ലൈസന്‍സില്ലാതെ പെട്രോളും പെട്രോളിയം ഉല്പന്നങ്ങളും കയറ്റി അയക്കുന്നവര്‍ക്ക് അടുത്തിടെ മന്ത്രിസഭ അംഗീകരിച്ച നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത് കൂടുതല്‍ കടുത്ത ശിക്ഷകള്‍. സബ്സിഡി...
ജിദ്ദ: അസീസിയ ഡിസ്ട്രിക്ടിലെ നിയമ വിരുദ്ധ കേന്ദ്രത്തില്‍ നിന്ന് ജിദ്ദ നഗരസഭ ഉറവിടമറിയാത്ത മൂന്നു ടണ്ണിലേറെ പുകയില ഉല്പന്നങ്ങളും ഹുക്ക പുകയില ഉല്പന്നങ്ങളില്...
അബുദാബി:അര മണിക്കൂറിനുള്ളിൽ ദുബായിൽനിന്ന് അബുദാബിയിലേക്ക് എത്താവുന്ന രാജ്യത്തെ ആദ്യ അതിവേഗ ഇലക്ട്രിക് പാസഞ്ചർ ട്രെയിൻ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ. കഴിഞ്ഞ ദിവസം അബുദാബി...
ജിദ്ദ: എയ്ഡ്സ്ബാധ സ്ഥിരീകരിക്കുന്ന വിദേശികളെ ഇനി മുതല്‍ സൗദിയില്‍ നിന്ന് നാടുകടത്തില്ല. എയ്ഡ്സ് പ്രതിരോധ സംവിധാനവും രോഗബാധിതരുടെ അവകാശങ്ങളും കടമകളും എന്ന പേരില്‍...
റിയാദ് : സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് അവധിക്ക് പോയവര്‍ക്ക് റീ എന്‍ട്രിയുടെ കാലാവധി ദീര്‍ഘിപ്പിക്കണമെങ്കില്‍ ഇനി മുതല്‍ ഇരട്ടി ഫീസ് നല്‍കണം....
മക്ക: വിശുദ്ധ റമദാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി മക്കയില്‍ 1,312 വ്യാപാര സ്ഥാപനങ്ങളില്‍ വാണിജ്യ മന്ത്രാലയം പരിശോധനകള്‍ നടത്തി. ജനുവരി രണ്ടു മുതല്‍ പതിനെട്ടു...
ജിദ്ദ : വ്യാഴം മുതൽ തിങ്കളാഴ്ച വരെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. പേമാരിക്കു...
ദാവോസ് – ലോകത്തെവിടെ നിന്നുള്ളവര്‍ക്ക് ഇപ്പോള്‍ അഞ്ചു മിനിറ്റിനകം സൗദി സന്ദര്‍ശന വിസ ലഭിക്കുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അല്‍ഖതീബ് പറഞ്ഞു. ദാവോസ്...
റിയാദ്- സീസണല്‍ പനി കാരണം സൗദി അറേബ്യയില്‍ ഈ വര്‍ഷം മരിച്ചത് 31 പേര്. 84 പേര് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്....
ജിദ്ദ – സൗദിയില്‍ ജീവനുള്ള കന്നുകാലികളെ തൂക്കി വില്ക്കല് നിര്‍ബന്ധമാക്കുന്ന സംവിധാനം അടുത്ത മുഹറം ഒന്നു (ജൂണ്‍) മുതല്‍ നിര്‍ബന്ധമാക്കുമെന്ന് പരിസ്ഥിതി, ജല,...
