അബുദാബി – യു.എ.ഇ ഇന്ധന വില സമിതി 2023 നവംബറിലെ പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു. പുതിയ നിരക്കുകള്‍ നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. നിരക്കുകള്‍ താഴെ. ബ്രാക്കറ്റില്‍ പഴയവില
– സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.03 ദിര്‍ഹമാണ്. (3.44)
– സ്‌പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.92 ദിര്‍ഹം (3.33)
– ഇപ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.85 ദിര്‍ഹം (3.26)
– ഡീസല്‍ ലിറ്ററിന് 3.42 ദിര്‍ഹം (3.57)