അബുദാബി : ഫലസ്തീനിലെ ഗാസ ചിന്തില്‍ ഇസ്രായില്‍ ആരംഭിച്ച കരയുദ്ധത്തെ ശക്തമായി അപലപിച്ച് യു.എ.ഇ. രാജ്യത്തെ വിദേശമന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കൂുടതല്‍ സിവിലിയന്മാരുടെ ജീവന് ഭീഷണിയായി ഇസ്രായില്‍ തുടരുന്ന സൈനിക നടപടിയില്‍ യു.എ.ഇ അതീവ ആശങ്ക പ്രകടിപ്പിച്ചു.
ഗള്‍ഫില്‍ രാജ്യങ്ങളില്‍ 2020 ല്‍ ആദ്യമായി ഇസ്രായിലുമായി നയതന്ത്ര ബന്ധം സാധാരണനിലയിലാക്കിയ രാജ്യമാണ് യു.എ.ഇ.