ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

സൗദി പബ്ലിക് ട്രാൻസ്പോർട്ട് രംഗത്ത് പുതിയ രണ്ട് ബസ് കമ്പനികൾ കൂടി സർവീസ് നടത്തുന്നു സാപ്കോ ബസ്റ്റാൻഡ് വഴിയായിരിക്കും സർവീസ് നടത്തുന്നത്

സൗദി പബ്ലിക് ട്രാൻസ്പോർട്ട് രംഗത്ത് രണ്ട് കമ്പനികൾ കൂടി സർവീസ് നടത്തുന്നു ജിദ്ദ യാൻബു തബുക് റീജിയൻ Qaid എന്ന കമ്പനിയുടെ North west Bus യാൻബു റിയാദ് ദമ്മാം റീജിയൻ ദരബ് അൽ വതൻ DarabAl watan (Hafil)എന്ന കമ്പനിയുടെ ബസ്സ്കളുമായിരിക്കും സർവീസ് നടത്തുന്നത് 16/10/2023 മുതൽ സർവ്വീസുകൾ ആരംഭിക്കും

സർവീസുകൾ എല്ലാം നടക്കുന്നത് പഴയ സ്റ്റാൻഡ് വഴി തന്നെയായിരിക്കും

https://nwbus.sa/en/homepage/

https://darbalwatan.com/en/#

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!