റിയാദ്: കഴിഞ്ഞ മാസങ്ങളിൽ സൗദി അറേബ്യ പ്രഖ്യാപിച്ച മയക്കുമരുന്ന് എതിരെയുള്ള യുദ്ധം തുടരുന്നു പുതിയൊരു മയക്കുമരുന്ന് സംഘത്തെ സെക്കന്റുകൾ കൊണ്ട് റെയ്ഡ് നടത്തി കീഴടക്കുന്ന വീഡിയോ കാണാം സൗദിയിലെ പുതിയ നിയമമനുസരിച്ച് മയക്കുമരുന്ന് ലഹരിവസ്തുക്കളും ഉപയോഗിക്കുന്നവരും അവരുടെ കൂടെ നടക്കുന്നവരും കുറ്റവാളികളാണ് പ്രതികൾക്ക് വർഷങ്ങളോളം തടവും വിദേശികൾക്ക് ആജീവാനന്ദ വിലക്കുമാണ് പുതിയ നിയമം അനുശാസിക്കുന്നത്