GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മക്ക ഹറമിലെ പെരുന്നാൾ ഖുതുബശൈഖ് ഡോ. യാസർ അൽ-ദോസരി നിർവഹിക്കും.

മക്ക:ഈ വർഷത്തെ ബലിപെരുന്നാൾ ദിവസം മക്കയിലെ വിശുദ്ധ ഹറമിൽ പെരുന്നാൾ ഖുതുബ ശൈഖ് ഡോ. യാസർ അൽ-ദോസരി നിർവഹിക്കും. മദീനയിലെ പ്രവാചക പള്ളിയിൽ ശൈഖ് ഡോ. ഹുസൈൻ ആലുശൈഖായിരിക്കും പെരുന്നാൾ ഖുതുബ നിർവഹിക്കുക. നിയമനം ജനറൽ പ്രസിഡന്റ് ഷെയ്ഖ് ഡോ. അബ്ദുൾ റഹ്‌മാൻ അൽ സുദൈസ് അംഗീകരിച്ചു.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!