ഉത്തരം: ഡിജിറ്റൽ ഇഖാമ ഏതാവശ്യത്തിനും അധികൃതർ മുമ്പാകെ കാണിക്കാം. അതു സ്വീകാര്യമാണ്. നിയമപരമായ നടപടിക്രമങ്ങൾക്ക് ഡിജിറ്റൽ ഇഖാമ സ്വീകാര്യമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. തൊഴിലാളികളുടെയും ആശ്രിതരുടെയും ഡിജിറ്റൽ ഇഖാമ എവിടെയും സ്വീകാര്യമാണ്. അബ്ശിർ ലോഗിൻ ചെയ്ത് ഡിജിറ്റൽ ഇഖാമ ഡൗൺലോഡ് ചെയ്യാം. അബ്ശിറിൽ സർവീസസ് ലിസ്റ്റ് ഓപ്ഷനിൽ ഷോ ഡോക്യുമെന്റ്‌സിൽ റസിഡന്റ് പെർമിറ്റ് ഓപ്ഷൻ ക്ലിക് ചെയ്താൽ ഡിജിറ്റൽ ഇഖാമ ലഭിക്കും. ഇതുപോലെ വാഹനത്തിൻറെ രജിസ്ട്രേഷനും ഡ്രൈവിംഗ് ലൈസൻസും അബ്ദുർ വഴി ഉദ്യോഗസ്ഥരെ കാണിക്കാം