ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ഷാർജയിൽ യാത്രക്കാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് 65,000 ക്യാമറകൾ

ഷാർജ: ഷാർജയിലുടനീളം ഇനി ജാഗ്രതയുടെ കാമറക്കണ്ണുകൾ. താമസക്കാർക്കും യാത്രക്കാർക്കും കാവലൊരുക്കി 65,799 കാമറകളാണ് ഒരുക്കിയിരിക്കുന്നത്. ഗതാഗത നിയമ ലംഘനം കുറക്കാനും മോഷണം ഉൾപ്പെടെ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാനും പുതിയ കാമറകൾ സഹായകമാകും …

ഷാർജ നഗരത്തിൻറ വിവിധ ഭാഗങ്ങളിൽ കാമറകൾ സ്ഥാപിക്കുന്ന ജോലി 85 ശതമാനവും പൂർത്തിയായി. വാഹനങ്ങളുടെ നമ്പർ േപ്ലറ്റ് മുഖേന നിയമലംഘകരെ പിടികൂടാനുള്ള സംവിധാനവും പലയിടങ്ങളിലായി സജ്ജമാണ്. ഷാർജയുടെ വിവിധ ഭാഗങ്ങളിലാണ് ഹൈടെക് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. നഗരത്തിലെ പൊതുവഴികൾ, സ്ഥാപനങ്ങൾ തുടങ്ങിയിടങ്ങളിലും കാമറകൾ സജ്ജം. 2017ൽ 500 കാമറകൾ മാത്രമായിരുന്നു ഷാർജയിൽ.

ആറ് വർഷം പിന്നിടുേമ്പാൾ കാമറകളുടെ എണ്ണം 65,000 കടന്നിരിക്കുന്നു. പിന്നിട്ട ആറ് മാസത്തിനുള്ളിൽ മാത്രം 21,540 കാമറകളാണ് ഷാർജയുടെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചത്. 2020 ജനുവരി മുതൽ പോയവർഷം അവസാനം വരെയുള്ള കണക്കുകൾ പ്രകാരം 13,871 കുറ്റകൃത്യങ്ങളാണ് കാമറ കണ്ണിലൂടെ കണ്ടെത്തിയത്. എണ്ണമറ്റ യാചകർ, അക്രമികൾ എന്നിവരെയും ഇതിെൻറ ഭാഗമായി പിടികൂടാനായി. 476 കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകൾ കണ്ടെത്താൻ സി.സി ടി.വി ഫൂട്ടേജുകളും പൊലിസിനെ സഹായിച്ചു.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി

ജിദ്ദ: അമേരിക്കയിൽ വീശിയടിച്ച ഇയാൻ ചുഴലിക്കാറ്റിൽ കുടുങ്ങിയ സഊദി സ്വദേശികളെ ഒഴിപ്പിക്കൽ തുടങ്ങി.യുഎസിലെ സഊദി അറേബ്യയുടെ അംബാസഡർ രാജകുമാരി റീമ ബിന്റ് ബന്ദർ വെള്ളിയാഴ്ച ഹൂസ്റ്റണിലെ കോൺസൽ
error: Content is protected !!