ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

കാർഡ് ഉപയോഗിച്ച് വാങ്ങിക്കുന്ന സാധനങ്ങൾ മാറ്റി നൽകാതിരിക്കുന്നത് ശിക്ഷാർഹം

റിയാദ്:ക്രെഡിറ്റ് കാർഡുപയോഗിച്ചു പർച്ചേസ് ചെയ്യുന്ന ചരക്കുകൾ ന്യൂനത കാരണമോ മറ്റോ ഉപഭോക്താക്കൾക്കൾക്കു തിരിച്ചു കൊടുക്കേണ്ടി വന്നാൽ മടക്കിയെടുക്കാൻ വിസമ്മതിക്കുന്നത് ശിക്ഷാർഹമായിരിക്കുമെന്ന് സൗദി വാണിജ്യമന്ത്രാലയം മുന്നറിയിപ്പു നൽകി. ക്രെഡിറ്റ് കാർഡുപയോഗിച്ചു പർച്ചേസ് ചെയ്യുന്ന സാധങ്ങൾ ഉപഭോക്താക്കൾക്കു താൽപര്യമില്ലാത്തതിനാൽ തിരിച്ചു കൊടുക്കാൻ ശ്രമിച്ചിട്ടും ചില വ്യാപാരികൾ വിസമ്മതിച്ചതായി പരാതികൾ ലഭിച്ചതോടെയാണ് വാണിജ്യ മന്ത്രാലയത്തിന്റെ വിശദീകരണം. സമാന അനുഭവങ്ങൾക്ക് വിധേയരാകുന്നവർക്ക് 1900 എന്ന നമ്പറിലേക്ക് തങ്ങളുടെ പരാതികൾ മെസേജ് ആയി അയക്കാമെന്ന് വാണിജ്യ മന്ത്രാലയം ടീറ്റു ചെയ്തു. ക്രെഡിറ്റ് കാർഡ് ഇടപാടുകൾ സ്വീകരിക്കുന്നുവെന്ന ബോർഡ് സ്ഥാപിച്ചിട്ടുള്ള സ്ഥാപനങ്ങൾ ക്രെഡിറ്റ് കാർഡുപയോഗിച്ച് പർച്ചേസ് ചെയ്താൽ തിരിച്ചെടുക്കില്ലെന്ന്് നിബന്ധന വെക്കുന്നത് ന്യായമല്ലെന്നും വാണിജ്യ മന്ത്രാലയം ടീറ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!