മക്ക ഹറമിലെത്തുന്ന കുട്ടികളുടെ കയ്യിൽ രക്ഷിതാക്കളുടെ വിവരങ്ങളടങ്ങിയ റിസ്റ്റ്ബാൻഡ് ഘടിപ്പിക്കുന്നു. പദ്ധതിക്ക് തുടക്കം
രക്ഷിതാക്കളിൽ നിന്നും വേർപ്പെട്ട് പോയാൽ തിരികെ ലഭിക്കാനാണ് പദ്ധതി
ശ്രദ്ധിക്കാനാകില്ലെങ്കിൽ തിരക്കുള്ള പള്ളികളിൽ കുട്ടികളെ കൊണ്ടു് വരരുതെന്ന് മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു