യാത്ര കൂടുതൽ സുഖകരം ആകാനും പ്രയാസങ്ങൾ ഇല്ലാതിരിക്കാനും താഴെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക
യാത്ര കൃത്യമായി പ്ലാൻ ചെയ്തതിനു ശേഷം മാത്രം ആരംഭിക്കുക യാത്രയിൽ എപ്പോഴും കുറച്ച് അധികം സമയം മുൻകൂട്ടി കാണുക യാത്ര പൂർണ്ണമായും പകൽസമയത്ത് ആക്കാൻ ശ്രദ്ധിക്കുക
വാഹനം ഡ്രൈവ് ചെയ്യാൻ ഒന്നിൽ കൂടുതൽ ആളുകൾ ഉള്ളത് ഉത്തമം
ഖത്തർ ദുബായ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഉംറക്ക് വരുന്നവർ ശ്രദ്ധിക്കുക സൗദിയിലെ റോഡുകൾ മലയും കയറ്റവും ഇറക്കവും എല്ലാം കൂടിയതാണ് അതിനാൽ യാത്രയുടെ ഭൂരിഭാഗവും പകൽസമയത്ത് ആക്കുക
യാത്രയുടെ അവസരത്തിൽ ക്ഷീണം തോന്നിയാൽ നിർബന്ധമായും റസ്റ്റ് എടുക്കുകയോ റൂമെടുത്ത് കിടന്നുറങ്ങിയതിനു ശേഷം മാത്രം തുടർന്ന് യാത്ര ചെയ്യാവൂ
റോഡിലെ നിയമങ്ങൾ കൃത്യമായി പാലിക്കുക
ചുരങ്ങളിൽ ലോഗിയർ ഉപയോഗിച്ച് വാഹനം കയറുകയും ഇറങ്ങുകയും ചെയ്യുക ഓട്ടോമാറ്റിക് വാഹനങ്ങൾ ഈ സമയങ്ങളിൽ മാനുവൽ മൂഡ് ആക്കുക
സൗദിയിലെ ട്രാഫിക് നിയമങ്ങളെ കുറിച്ച് ബോധവാനാവുക
കൂടുതൽ വാർത്തകൾക്കായി
Group link ???????
➖➖➖➖➖➖➖➖➖
ഗൾഫ് മലയാളംന്യൂസ് ഗ്രൂപ്പിൽ അംഗമാകാം?
https://chat.whatsapp.com/Fn2zyVJYcuBAYGyCB8tiNY
➖➖➖➖➖➖➖➖➖