GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

വിസിറ്റിംഗ് വിസയിൽ സൗദിയിൽ വന്നാൽ സൗദിയിൽ കുട്ടി ജനിച്ചാൽ കുട്ടിയുമായി തിരിച്ചു പോകാനുള്ള പാസ്പോർട്ട് എങ്ങനെ എടുക്കാം

കാലാവധിയുള്ള വിസിറ്റിംഗ് വിസയിൽ രാജ്യത്തു കഴിയുന്നതിനിടെ കുട്ടി ജനിച്ചാൽ ആദ്യം ആശുപത്രിയിൽനിന്ന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് സമ്പാദിക്കണം. അതിനു ശേഷം സർട്ടിഫിക്കറ്റ് ഹെൽത്ത് മന്ത്രാലയത്തിൽനിന്ന് അറ്റസ്റ്റ് ചെയ്യണം. തുടർന്ന് ബന്ധപ്പെട്ട നിങ്ങളുടെ എംബസിയിൽനിന്ന് കുട്ടിക്ക് യാത്രാരേഖ (പാസ്‌പോർട്ട്) സമ്പാദിക്കുകയും എയർലൈൻസിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയും വേണം. ഈ രേഖകളുമായി ജവാസാത്തിനെ സമീപിച്ചാൽ എക്‌സിറ്റ് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!