റിയാദ്: പെട്ടെന്ന് ബ്രേക്ക് ഉപയോഗിച്ചാൽ നിയമ ലംഘനമായി കണക്കാക്കുമെന്നും 300 മുതൽ 500 റിയാൽ വരെ പിഴ ചുമത്തുമെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ആവശ്യമില്ലാതെ പെട്ടെന്ന് ബ്രേക്ക് ഉപയോഗിക്കുന്നത് ഗതാഗത ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി.
പെട്ടെന്ന് ബ്രേക്ക് ചവിട്ടിയാണ് പുറകിൽ വരുന്ന വാഹനങ്ങൾ കൂട്ടിയിടിച്ചു അപകടങ്ങളിലേക്ക് നയിക്കും.