ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ ബിനാമി ബിസിനസ് പിടികൂടുന്നതിനൂ മുമ്പ് വിവരം അറിയിച്ചാല്‍ ശിക്ഷയില്ല

റിയാദ്: ബിനാമി ബിസിനസുകള്‍ നടത്തുന്നവര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അത്തരം സ്ഥാപനങ്ങള്‍ കണ്ടെത്തുന്നതിനു മുമ്പായി അതേ കുറിച്ച് സ്വയം വിവരം നല്‍കാന്‍ മുന്നോട്ടുവന്നാല്‍ നിയമം അനുശാസിക്കുന്ന ശിക്ഷകളില്‍ നിന്ന് അവര്‍ ഒഴിവാക്കപ്പെടുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.

വാർത്തകൾ വാട്ട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ബിനാമി ബിസിനസ് വിരുദ്ധ നിയമത്തില്‍ പ്രതിപാദിക്കുന്ന കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ അത്തരം സ്ഥാപനങ്ങള്‍ കണ്ടെത്തുന്നതിനു മുമ്പായി അതേ കുറിച്ചും ബിനാമി ബിസിനസ് നടത്തുന്ന മറ്റുള്ളവരെ കുറിച്ചും റിപ്പോര്‍ട്ട് ചെയ്യുകയും ഇത് നിയമ ലംഘകര്‍ പിടിയിലാകാനും ബിനാമി ബിസിനസിലൂടെ സമ്പാദിച്ച പണവും മറ്റു സമ്പാദ്യങ്ങളും പിടികൂടാനും ഇടയാക്കുകയും ചെയ്യുന്ന പക്ഷം തടവ് ശിക്ഷയില്‍ നിന്നും പിഴയില്‍ നിന്നും ഒഴിവാക്കപ്പെടുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പറഞ്ഞു. ഇത്തരക്കാര്‍ സകാത്ത്, നികുതി ബാധ്യകളില്‍ നിന്ന് ഒഴിവാക്കപ്പെടില്ല. ബിനാമി ബിസിനസ് കേസിലെ കുറ്റക്കാര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!