ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജനന രജിസ്ട്രേഷൻ ഇനി അബ്ശിർ വഴിയും ചെയ്യാം


റിയാദ്: സൗദിയിൽ നിയമാനുസൃത ഇഖാമകളിൽ കഴിയുന്ന വിദേശികളുടെ നവജാത ശിശുക്കളുടെ ജനനം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വഴി രജിസ്റ്റർ ചെയ്യാൻ ഇപ്പോൾ സാധിക്കുമെന്ന് സിവിൽ അഫയേഴ്‌സ് ഡയറക്ടറേറ്റ് അറിയിച്ചു.

വാർത്തകൾ വാട്ട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ജനന സർട്ടിഫിക്കറ്റ് തപാൽ മാർഗം ഗുണഭോക്താക്കളുടെ വിലാസങ്ങളിൽ നേരിട്ട് എത്തിച്ചു നൽകുകയും ചെയ്യും. ഇതിന് അബ്ശിർ വഴി പ്രത്യേകം അപേക്ഷ സമർപ്പിക്കണം.

ജനന രജിസ്‌ട്രേഷനും ജനന സർട്ടിഫിക്കറ്റിനും വിദേശികൾ ഇനി മുതൽ സിവിൽ അഫയേഴ്‌സ് ഓഫീസുകളെ നേരിട്ട് സമീപിക്കേണ്ടതില്ല.
ഗുണഭോക്താക്കളുടെ സമയവും അധ്വാനവും ലാഭിക്കാനും സ്വദേശികൾക്കും വിദേശികൾക്കും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും സ്വദേശികൾക്കും വിദേശികൾക്കുമുള്ള ഏതാനും സേവനങ്ങൾ സിവിൽ അഫയേഴ്‌സ് ഡയറക്ടറേറ്റ് അടുത്ത കാലത്ത് അബ്ശിർ വഴി നൽകാൻ തുടങ്ങിയിട്ടുണ്ട്.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!