ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ

തബൂക്കിൽ നിന്ന് ഷാർജയിലേക്ക് സർവീസ് ആരംഭിച്ചു എല്ലാ ആഴ്ചയിലും മൂന്നു വീതം സർവീസുകൾ

തബൂക്ക് : തബൂക്ക് പ്രിൻസ് സുൽത്താൻ ഇന്റർനാഷണൽ എയർപോർട്ടിൽനിന്ന് ഷാർജയിലേക്ക് വിമാന സർവീസുകൾ ആരംഭിച്ചു. പ്രതിവാരം മൂന്നു സർവീസുകൾ വീതമാണ് തബൂക്കിൽനിന്ന് ഷാർജയിലേക്കുള്ളത്. തബൂക്കിൽ വിനോദ സഞ്ചാര, സാമ്പത്തിക മേഖലകളിൽ വളർച്ച ലക്ഷ്യമിട്ടു കൂടിയാണ് ഷാർജ സർവീസുകൾ ആരംഭിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിലുള്ള തുടർച്ചയായ വളർച്ചയുമായി ഒത്തുപോകാൻ ലക്ഷ്യമിട്ട് മതാറാത്ത് ക്ലസ്റ്റർ-2 കമ്പനി സൗദിയിൽ എയർപോർട്ട് ശൃംഖല വികസിപ്പിക്കാൻ ശ്രമിച്ചുവരുന്നതായി തബൂക്ക് എയർപോർട്ട് ഡയറക്ടർ മാസിൻ അൽഅസീരി പറഞ്ഞു.
വിഷൻ 2030 പദ്ധതിയുടെ ഭാഗമായി വ്യോമയാന മേഖലയിൽ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാനും വികസിപ്പിക്കാനും കമ്പനി ആഗ്രഹിക്കുന്നു.

സൗദിയിലെ നിരവധി നഗരങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും അറബ് രാജ്യങ്ങളിലേക്കും തബൂക്ക് എയർപോർട്ടിൽ നിന്ന് ഇപ്പോൾ സർവീസുകളുണ്ട്. ഏഴു പ്രാദേശിക, വിദേശ വിമാന കമ്പനികൾ തബൂക്ക് എയർപോർട്ട് ഉപയോഗിക്കുന്നു. തബൂക്ക് എയർപോർട്ടിൽ നിന്ന് കൂടുതൽ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കാൻ ശ്രമങ്ങൾ പുരോഗമിക്കുന്നതായും മാസിൻ അൽഅസീരി പറഞ്ഞു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!