ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ

എയർ അറേബ്യ യാംബുവിൽനിന്ന് ഷാർജയിലേക്കുള്ള വിമാനസർവിസ് പുനരാരംഭിച്ചു.

യാംബു : ബജറ്റ് എയർലൈനായ എയർ അറേബ്യ യാംബുവിൽനിന്ന് ഷാർജയിലേക്കുള്ള വിമാനസർവിസ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചു. തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ യാംബുവിൽ നിന്ന് ഷാർജയിലേക്കും തിരിച്ചും സർവിസ് ഉണ്ടായിരിക്കുമെന്നും വിമാന ടിക്കറ്റ് ബുക്കിങ് നടക്കുകയാണെന്നും വിമാന കമ്പനി അധികൃതർ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കോവിഡ് മഹാമാരിയുടെ പാശ്ചാത്തലത്തിൽ സർവിസ് നിർത്തിവെച്ചത്. വീണ്ടും തുടങ്ങിയത് യാംബുവിലെ പ്രവാസി ഇന്ത്യക്കാർക്ക് ഏറെ സന്തോഷം നൽകുന്നതാണ്. യു.എ.ഇയിലെ ഷാർജ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര എയർലൈനായ എയർ അറേബ്യ വരുന്നതോടെ ചെലവ് കുറഞ്ഞ സർവിസ് ലഭ്യമാകും. ഇതിൽ ഏറെ സന്തോഷിക്കുന്നവരാണ് മലയാളികളടക്കമുള്ള യാംബുവിലെ പ്രവാസികൾ.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!