ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഭീകരതക്കെതിരെയുള്ള എല്ലാ ശ്രമങ്ങൾക്കും സഊദി അറേബ്യയുടെ പിന്തുണ: ഫൈസൽ ബിൻ ഫർഹാൻ

റിയാദ്: ഭീകരതയെ അതിന്റെ വേരുകളിൽ നിന്ന് തുടച്ചുനീക്കാനുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങൾക്കും സൗദി അറേബ്യയുടെ പിന്തുണയുണ്ടെന്ന് സഊദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ വീണ്ടും ആവർത്തിച്ചു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അന്താരാഷ്ട്ര സമുദ്ര വ്യാപാരത്തിനും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും തീവ്രവാദം ഭീഷണിയാണെന്ന് തിങ്കളാഴ്ച ഡാകർ ഇന്റർനാഷണൽ ഫോറം ഓൺ പീസ് ആൻഡ് സെക്യൂരിറ്റിയിൽ സംസാരിച്ച ഫൈസൽ രാജകുമാരൻ പറഞ്ഞു.

ഭീകരതയ്‌ക്കെതിരെ പോരാടുന്നതിൽ രാജ്യത്തിന്റെ മുഖ്യ പങ്ക് എന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

സംഘർഷങ്ങൾക്കുള്ള സമാധാനപരമായ പരിഹാരത്തിനും സമഗ്ര സാമ്പത്തിക വികസനത്തിനും സൗദി അറേബ്യ പിന്തുണ നൽകുന്നുണ്ട്.

നീതിപരമായ ഒരു ലോകം സൃഷ്ടിക്കുന്നതിനുള്ള ബഹുമുഖ ആഗോള പ്രവർത്തനത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ കുറിച്ചും ഫൈസൽ രാജകുമാരൻ പറഞ്ഞു .

2060-ഓടെ മൊത്തം സീറോ എമിഷൻ കൈവരിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയും പാരീസ് ഉടമ്പടിയുടെ ലക്ഷ്യങ്ങളും അദ്ദേഹം ആവർത്തിച്ചു.


സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള ഡാകർ ഇന്റർനാഷണൽ ഫോറം നേതാക്കളെയും നയരൂപീകരണക്കാരെയും സമാധാനത്തിലും സുരക്ഷയിലും ഏർപ്പെട്ടിരിക്കുന്ന വാർഷിക പരിപാടിയാണിത്.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!