ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ ഫ്ളാറ്റ് വടകക്ക് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഈജാറിന്റെ നിർദേശങ്ങൾ അറിയാം

റിയാദ്: മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയത്തിനു കീഴിലെ ഈജാര്‍ നെറ്റ്‌വര്‍ക്കിന് പുറത്ത് തയാറാക്കുന്ന വാടക കരാറുകള്‍ക്ക് ജുഡീഷ്യല്‍, അഡ്മിനിസ്‌ട്രേറ്റീവ് പരിരക്ഷയുണ്ടാകില്ലെന്ന് ഈജാര്‍ പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വാടക കരാറുകള്‍ ഇലക്‌ട്രോണിക് രീതിയില്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണ്.

ഈജാര്‍ നെറ്റ്‌വര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്യാതെ കെട്ടിട ഉടമയും വാടകക്കാരനും തമ്മില്‍ പേപ്പറില്‍ എഴുതിയുണ്ടാക്കുന്ന കരാറുകള്‍ക്ക് നിയമ പരിരക്ഷയുണ്ടാകില്ല.

കരാര്‍ പ്രകാരമുള്ള സാമ്പത്തിക ബാധ്യതകള്‍ വാടകക്കാരന്‍ പാലിക്കാത്ത പക്ഷം അവകാശങ്ങള്‍ നേടിയെടുക്കാന്‍ കെട്ടിട ഉടമകള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ വഴി നീതിന്യായ മന്ത്രാലയത്തിന്റെ സഹായം തേടാവുന്നതാണെന്നും ഈജാര്‍ നെറ്റ്‌വര്‍ക്ക് പറഞ്ഞു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!