GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

എംബസി; എൻ.ആർ.ഐ-ലൈഫ് സർട്ടിഫിക്കറ്റ് അപേക്ഷകർക്ക് ബുക്കിങ് ആവശ്യമില്ല

ദോഹ:അഡ്മിഷൻ ആവശ്യങ്ങൾക്കുള്ള എൻ.ആർ.ഐ സർട്ടിഫിക്കറ്റ്, പെൻഷൻ ആവശ്യത്തിനുള്ള ലൈഫ് സർട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച അപേക്ഷകർക്ക് ഇന്ത്യൻ എംബസിയിൽ മുൻകൂർ ബുക്കിങ് ആവശ്യമില്ല. പ്രവൃത്തിദിനങ്ങളിൽ ഉച്ചക്ക് 12നും ഒരു മണിക്കുമിടയിൽ എംബസിയിൽ നേരിട്ടെത്തി അപേക്ഷ നടപടികൾ പൂർത്തിയാക്കാമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. സാമൂഹ മാധ്യമങ്ങളിലൂടെയാണ് എംബസി അറിയിപ്പ് നൽകിയത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!