നവംബർ 26 മുതലാണ് പുതിയ വ്യവസ്ഥ നിലവിൽ വരിക.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ബന്ധപ്പെടേണ്ട നമ്പർ, സർവീസ് കാർഡ് നമ്പർ, സ്ഥാപനത്തിന്റെ പേര്, ലൈസൻസ് നമ്പർ എന്നിവ വിഞ്ചിൽ രേഖപ്പെടുത്തണമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു