ജിദ്ദ – അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ന് എണ്ണവില കുത്തനെ ഇടിഞ്ഞു.
ഗൾഫ് രാജ്യങ്ങൾ വിപണിയിലെത്തിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 16.45 ശതമാനം കുറഞ്ഞ് 81.46 ഡോളറിലെത്തി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ ബാരലിന് 18.34 ശതമാനം കുറഞ്ഞ് 110.25 ഡോളറിലുമെത്തി.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ കാരണം എണ്ണവില കുത്തനെ വർധിച്ചതിനു ശേഷമാണ് ഇന്ന് വിലയിടിച്ചിലുണ്ടായിരിക്കുന്നത്.
വെടി നിർത്തലിനു പിന്നാലെ കുത്തനെ ഇടിഞ്ഞ് എണ്ണ വില



















Leave a Reply