റിയാദ്: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയനിരക്ക് നേരിയ വ്യത്യാസത്തിൽ. കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ നിന്ന് കഴിഞ്ഞ ദിവസം രൂപ നില മെച്ചപ്പെടുത്തിയെങ്കിലും കാര്യമായ നേട്ടം ഉണ്ടാക്കുവാൻ രൂപക്ക് സാധിച്ചിട്ടില്ല.
Click here to join our WHATSAPP GROUP
ഏതാനും ദിവസങ്ങളായി രൂപക്ക് കടുത്ത ഇടിവ് തന്നെയായിരുന്നുവെങ്കിലും കഴിഞ്ഞ രണ്ട്ഡോ ദിവസങ്ങളിലായി രൂപ മെച്ചപ്പെട്ട് വരുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ വില 81.55 രൂപയാണ്.