GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

വിസിറ്റ്,ഉംറ വിസ കാലാവധി കഴിഞ്ഞോ? ഇനി  പുതുക്കാതെ തന്നെ നാട്ടിലേക്ക് മടങ്ങാം!

സൗദിയിൽ സന്ദർശക ഉംറ ട്രാൻസിസ്റ്റ ഫൈനൽ എക്സിറ്റ് ഉൾപ്പെടെ വിസകളിൽ ഉള്ളവർക്ക് ഏപ്രിൽ 18 ന് അകം രാജ്യം വിട്ടാൽ മതിയെന്ന് അറിയിപ്പ്. ഫെബ്രുവരി 25 നു ശേഷം വിസ കാലാവധി അവസാനിച്ചവർക്കാണ് ഈ ഇളവ്,

ഫെബ്രുവരി 25നു ശേഷം വിസ കാലാവധി അവസാനിച്ച വർക്ക് വിസ നീട്ടാതെ ഫീസ് അടയ്ക്കാതെ പിഴ അടയ്ക്കാതെ സൗദിയിൽ നിന്നും മടങ്ങാവുന്നതാണ്

എന്നാൽ ഫെബ്രുവരി 25ന് മുൻപ് വിസ കാലാവധി അവസാനിച്ചവർക്ക് ഫീസ് അടച്ചതിനുശേഷം ഏപ്രിൽ 18 വരെ   അബ്ശിർ പ്ലാറ്റ്ഫോം വഴി നീട്ടി ലഭിക്കുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!