റിയാദ് – റിയാദ് പ്രവിശ്യയിൽ പെട്ട അൽഖർജ് നഗരത്തിനു സമീപം മൂന്ന് ക്രൂയിസ് മിസൈലുകൾ തകർത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു. ഇന്നലെയും അൽഖർജിനു സമീപം മിസൈലുകൾ തകർത്തിരുന്നു.
റിയാദ് അൽ ഖർജിൽ എത്തിയ മൂന്ന് മിസൈലുകൾ തകർത്തതായി പ്രതിരോധ മന്ത്രാലയം
















Leave a Reply