GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

റാബിഗിൽ അതിമാരക രാസലഹരികൾ വിതരണം ചെയ്ത മൂന്ന് വനിതകൾ അറസ്റ്റിൽ

ജിദ്ദ: റാബിഗിൽ അതിമാരക രാസലഹരികൾ വിതരണം ചെയ്ത മൂന്ന് ഈജിപ്ത് പ്രവാസി വനിതകളെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ (ജിഡിഎൻസി) അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വിതരണ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഈ വനിതകളെ നിയമനടപടികൾ പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷനിലേക്ക് കൈമാറിയതായി ജിഡിഎൻസി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!