DATE : 04 – 08 – 2025
SALESMAN
JEDDAH: Electronics&
Mobile ഷോപ്പിലേക്ക്
പരിചയ സമ്പത്തുള്ള സെയിൽസ്മാൻ അവിശ്യമുണ്ട്, മാന്യമായ സാലറിയും ഫുഡും
താൽപര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക
0543584543
Crispy broast,Burger mashwi ,poratta maker falafel
പണി അറിയുന്ന ആളുകളെ ആവിശ്യമുണ്ട് മുളൈലിഫ്, കുൻഫുദ
ആമിൽ മനസിൽ
സായിക്കാസ് പറ്റില്ല
(valid baladiya card )
contact only whatsapp-0530262576
DRIVER
Riyadh Family Restaurant ലേക്ക്
Driver നേ ആവിശ്യമുണ്ട്.
Salary 1700 SAR
(സൗദി ലൈസൻസ് ഉള്ളവർ മാത്രം )
Food and Accommodation provided by company.
35 വയസ്സിൽ താഴെയുള്ളവരും നിലവിൽ സൗദിയിലുള്ളവരും തനാസില് മാറാൻ കഴിയുന്നവരും Watsp Msg അയക്കുക .
ദയവായി ഉച്ചക്ക് 1 മണിക്കും രാത്രി 1 മണിക്കും ഇടയിൽ Msg അയക്കുക .
Watsp – 0550790277
HELPER
ബ്രോസ്റ്റ് & ബൂഫിയ
മക്ക
VACANCY : ഹെൽപ്പർ രണ്ട്
ബലദിയ കാർഡ് നിർബന്ധം
സാലറി 1500
റൂം ഫുഡ് കഫാലയെടുക്കില്ല
വാട്ട്സ് ആപ്പിൽ മാത്രം
0536157488
MILL WORKER
മഹ്‌മസാ(ഖഹ്‌വ വറക്കൽപൊടിക്കൽ
അത്താറ, പൊടിമില്ല് (അരി ഗോതമ്പ് പൊടിക്കൽ )പണി അറിയുന്നവരെ ആവശ്യമുണ്ട്
Contact – +966 501 247 235
Location – Riyadh region
