GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

വാഹനം ഓഫാക്കാതെ ഡോര്‍ തുറന്നിട്ട് പുറത്ത്‌ പോയാല്‍ 150 റിയാൽ പിഴ

ജിദ്ദ – വാഹനം ഓഫാക്കാതെ ഡോര്‍ തുറന്നിട്ട് പുറത്തിറങ്ങിപ്പോകുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. ഇതിന് 100 റിയാല്‍ മുതല്‍ 150 റിയാല്‍ വരെ പിഴ ലഭിക്കും. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിപ്പോകുന്നതിനു മുമ്പായി എന്‍ജിന്‍ ഓഫ് ചെയ്തിട്ടുണ്ടെന്ന് നിര്‍ബന്ധമായും ഉറപ്പുവരുത്തണമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!