GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

മെയിൻ റോഡിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓർമ്മിപ്പിച്ച് മുറൂർ

സർവീസ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വേഗത കുറക്കണമെന്ന് സൗദി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡ്രൈവർമാരെ ഓർമ്മിപ്പിച്ചു.

മെയിൻ റോഡുകളിൽ സുരക്ഷിതമായി പ്രവേശിക്കുന്നതിന്, ഉചിതമായ മുന്നറിയിപ്പ് സിഗ്നൽ നൽകണം.

അതോടൊപ്പം മെയിൻ റോഡിലേക്ക് കയറും മുമ്പ് ട്രാക്ക് കാലിയാണെന്ന് ഉറപ്പ് വരുത്തുകയും അതോടൊപ്പം മെയിൻ റോഡിലെ വാഹനങ്ങൾക്ക് മുൻഗണന കൊടുക്കുകയും ചെയ്യണമെന്നും മുറൂർ ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!