ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

കുവൈത്തില്‍ കാറുമായി വെറുതെ കറങ്ങിനടക്കുന്നവര്‍ക്ക് ഇനി പിഴ ലഭിക്കും

കുവൈത്ത് സിറ്റി – കുവൈത്തില്‍ നഗരങ്ങള്‍ക്കകത്ത് കാറുമായി വെറുതെ കറങ്ങിനടക്കുന്നവര്‍ക്ക് ഇനി പിഴ ലഭിക്കും. പുതിയ ട്രാഫിക് നിയമ പ്രകാരം ന്യായീകരണമില്ലാതെ നഗരങ്ങളില്‍ കാറുകളില്‍ ചുറ്റിസഞ്ചരിക്കുന്നത് നിയമ ലംഘനമായി കണക്കാക്കപ്പെടുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.


കോടതിക്ക് സമര്‍പ്പിക്കുന്ന സാഹചര്യങ്ങളില്‍ ഈ നിയമ ലംഘനത്തിന് 30 കുവൈത്തി ദീനാര്‍ മുതല്‍ 50 കുവൈത്തി ദീനാര്‍ വരെ പിഴ ലഭിക്കും. കോടതിക്ക് കൈമാറാതെ അനുരഞ്ജനത്തില്‍ ഒത്തുതീര്‍ക്കുന്ന പക്ഷം 15 കുവൈത്തി ദീനാറാണ് പിഴയായി അടക്കേണ്ടിവരിക. ഈ നിയമ ലംഘനത്തിന് തടവ് ശിക്ഷ ലഭിക്കില്ലെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
BAHRAIN - ബഹ്റൈൻ KUWAIT - കുവൈത്ത് OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ

? ഇന്നത്തെ വിനിമയ നിരക്ക്

➖➖➖➖➖➖➖➖➖? കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില➖➖➖➖➖➖➖➖➖ 22 കാരറ്റ് ? 1 ഗ്രാം. 4,650രൂപ ? 8 ഗ്രാം. 37,200 രൂപ 24 കാരറ്റ് ? 1 ഗ്രാം.
error: Content is protected !!