DATE : 14/03/2025
#130 അൽബഹയിൽ നല്ലനിലയില്‍ നടന്ന് കൊണ്ടിരിക്കുന്ന ബൂഫിയ വില്‍പ്പനക്ക്.
ആവശ്യക്കാരുണ്ടെങ്കില്‍ +966 557279165
ബന്ധപ്പെടുക.
#131 ജിദ്ധ ശാര തൗബയിൽ broast ബൂഫിയ കബാബ് ബർഗർ ഷവര്‍മ ബുഖരി ഹോട്ടൽ സ്ഥപനം തുടങ്ങാൻ പറ്റിയ എല്ലാ വർകും കഴിഞ്ഞ ജാഹിസുള്ള സ്ഥാപനം വിലപനക്
only contact whatsapp number
0507090651
#132 രണ്ട് ബ്രോസ്റ്റ് മെഷീൻ കൊടുക്കാൻ ഉണ്ട്. ആവശ്യക്കാർ മാത്രം വിളിക്കുക.
ജിദ്ദ
Contact : 0579405918
#133 ബൂഫിയ പണിക്ക് ഒരു പണ്ടാരിയെ ആവശ്യമുണ്ട്
ബിരിയാണി പൊറാട്ട പണികൾ അറിയണം. നാട്ടിൽ ഉള്ളവർ മാത്രം. വിസ റെഡി
watsup only 0537962147 ജിദ്ധ
#134 റിയാദ് ലോജിസ്റ്റിക് ഡ്രൈവർമാരെ ആവശ്യമുണ്ട് കാർ ഉള്ളവർ ഈ നമ്പറിൽ ബന്ധപെടുക.
0578417361
വിളിക്കേണ്ട സമയം വൈകുന്നേരം 5 മുതൽ രാത്രി 9മണി വരെ മാത്രം.
#135 ബാർബർ ഷോപ്പിലേക്ക് ഒരാളെ ആവശ്യമുണ്ട്
ജിദ്ദ ഫലസ്തീൻ്റെ റോഡ് മൊബൈൽ സുക്കിൽ പരിചയമുള്ളവർ പ്ലീസ് കോൺടാക്ട്.
966 50 857 2322
Urgent
#136 അണ്ടർവാട്ടർ വെൽഡിങ് അറിയാവുന്ന ആളെ ആവശ്യമുഃണ്ട്.
മണിക്കൂറിന് 35 റിയാൽ കിട്ടും. അണ്ടർവാട്ടർ വെൽഡിങ് സർട്ടിഫിക്കറ്റ് ഉള്ളവർ please contact.
+966 57 543 7655
#137 റിയാദ് പൊരി കടയിലേക്ക് മീൻ കട്ടിങ് ക്ലീനിങ് അറിയുന്ന ആളെ ആവശ്യമുണ്ട്.
Only what’s app 0541065987
#138 NEED SALESMAN IN SAUDI ARABIA
Advertising & Contracting
REQUIREMENT:-
– Commission Based Salesman.
– Must be fluent in Arabic & English.
– Must have Private Vehicle
–
Contact: 053 230 5963
050 583 8164
#139 പ്രമുഖ ബിസികറ്റ് കമ്പനിയുടെ ജിദ്ദ ബ്രാഞ്ചിലേക്ക് എക്സ്പീരിയൻസുള്ള സെയിൽസ്മാൻമാരെ ആവശ്യമുണ്ട്.
ഒരു സെയിൽസ് സൂപ്പർവൈസറേയും ആവശ്യമുണ്ട്. മലയാളികളല്ലാത്തവരേയും പരിഗണിക്കും.
Whatsaap only
00966531434108
#140 റമദാൻ കഴിഞ്ഞ ഉടനെ ആവശ്യമുണ്ട്
അൽഫാം,മള്ഹൂത്ത്,ഷവായ്യ എന്നിവ പണി അറിയാവുന്ന മുഅല്ലിമിനെ രണ്ടുപേരെ ആവശ്യമുണ്ട്.
NB : 35 വയസ്സിന് താഴെയായിരിക്കണം.
റിയാദ്
വാട്സ്ആപ്പ് നമ്പർ : +918089199224
#141 ജിദ്ദ (ബലദ് )
TAILOR SHOP ലെക്ക് ആളെ ആവശ്യമുണ്ട്.
Contact : 0502620658
#142 റിയാദ് പൊരി കടയിലേക്ക് മീൻ കട്ടിങ് ക്ലീനിങ് അറിയുന്ന ആളെ ആവശ്യമുണ്ട്.
Only what’s app 0541065987
🌐 ഏറ്റവും പുതിയ ജോലി അവസരങ്ങൾ നിങ്ങളുടെ ഫോണിലും അറിയാം താഴെയുള്ള ചാനലിൽ ജോയിൻ ചെയ്യുക
https://whatsapp.com/channel/0029VaA5n3U545usLaRRlK3A
നിങ്ങളുടെ സ്ഥാപനത്തിലേക്ക് ജോലിക്കാരെ ആവശ്യമുണ്ടോ? താഴെയുള്ള ഞങ്ങളുടെ ടെലിഗ്രാം നമ്പറിൽ നിങ്ങളുടെ ജോലി അവസരങ്ങൾ അയക്കാം