DATE : 05/03/2025
#109 Jubail ഒരു ബ്രോസ്റ്റ് കടയിലേക്ക് പരിചയമുള്ള ഒരാളെ ആവശ്യമുണ്ട്
താനസ്സിൽ എടുക്കും
Whtasapp only:+91 9656978473
#110 JOBS IN SAUDI ARABIA.
വിസ റെഡി
ഇന്ത്യൻ റെസ്റ്റോറന്റിൽ വർക്ക് ചെയ്യുന്നതിന് cheff, poratta maker, waiter, എന്നിവരെ ആവിശ്യമുണ്ട്. താൽപര്യം ഉള്ളവർ വാട്സപ്പിൽ ബന്ധപെടുക.
Whatsupp number: 00919526795224.
#111 ദമ്മാം ഒരു പൊറാട്ട ക്കാരനെയും വൈറ്റർ&ക്യാശ്കൗണ്ടർ കൈകാര്യം ചെയ്യാൻഅറിയുന്നആളെയും ആവശ്യമുണ്ട്
+966 51 062 7198ആളുണ്ടെങ്കില്‍ ഈനബറിൽ വാട്സപ്പ് ചെയ്യുക
#112 -ഒരു കൈ പണ്ടാരിയേയും& എണ്ണക്കടികൾ ഉണ്ടാക്കാൻ അറിയുന്നവരേയും ആവശ്യം ഉണ്ട് അർജന്റായി വേണം താൽപര്യം ഉള്ളവർ മാത്രം മെസേജ് അയക്കാൻ ശ്രദ്ധിക്കുക ബന്ധപ്പെടുക
Riyadh 057 313 5896
#113 15 പേർക്ക് ഭക്ഷണം ഉണ്ടാക്കുവാനും ബാക്കി സമയം പാക്കിംഗ് ജോലി ചെയ്യുവാനും ടൈലറിംഗ് യൂനിറ്റ് ലേക്ക് ഒരു വേക്കൻസി ഉണ്ട്,ഇക്കാമ പ്രശ്നം ഇല്ല. 0552416054
#114 ജിദ്ദയിലെ ഡയ്മണ്ട് ജ്വല്ലറി വർക് ഷോപ്പിലേക്ക് ജ്വല്ലറിവർക്ക് അറിയാവുന്ന രണ്ട്പേരെ ആവശ്യമുണ്ട് വിസറെഡി 0551649289 0510765252
#115 ബൂഫിയ മുഅല്ലിമിനെ ആവശ്യമുണ്ട്
വിളിക്കേണ്ട നമ്പർ
05 O3454169
#116 റിയാദിൽ ഉള്ള ഒരു സൗദിയുടെ വീട്ടിലേക്ക് അവരുടെ പ്രായമായ ഉമ്മയെ പരിചരികുന്നതിന് വേണ്ടി ഒരു ഫീമെയിൽ ഹോം നേഴ്സ് ആവിശ്യം ഉണ്ട്.. കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്പിൽ ബന്ധപെടുക. 0572864506
🌐 ഏറ്റവും പുതിയ ജോലി അവസരങ്ങൾ നിങ്ങളുടെ ഫോണിലും അറിയാം താഴെയുള്ള ചാനലിൽ ജോയിൻ ചെയ്യുക
https://whatsapp.com/channel/0029VaA5n3U545usLaRRlK3A
നിങ്ങളുടെ സ്ഥാപനത്തിലേക്ക് ജോലിക്കാരെ ആവശ്യമുണ്ടോ? താഴെയുള്ള ഞങ്ങളുടെ ടെലിഗ്രാം നമ്പറിൽ നിങ്ങളുടെ ജോലി അവസരങ്ങൾ അയക്കാം