DATE : 23 – 02 – 2025
#40 മൊബൈൽ ടെക്നീഷ്യനെ ആവശ്യമുണ്ട്.
ജിദ്ദയിൽ മൊബൈൽ ഷോപ്പിലേക്ക് പരിചയമുള്ള ടെക്നീഷ്യനെ ആവശ്യ മുണ്ട്.
Food & accommodation
CONTACT (WHATSAPP) : 0574054134 l

#41 മക്ക അൽ-മുക്കർറമ മേഖലയിലെ ഒരു പ്രധാന സോഫ്റ്റ് ഡ്രിങ്ക് കമ്പനിയിലേക്ക് നേരിട്ടുള്ള ക്യാഷ് വാൻ വിതരണ പ്രതിനിധികളെ (ഡ്രൈവർ) ആവശ്യമുണ്ട്. കമ്പനിയുടെ സ്ഥാനം അൽ-സെയ്ദി പരിസരത്താണ്. പരിചയവും ലൈറ്റ് അല്ലെങ്കിൽ ഹെവി ട്രാൻസ്പോർട്ട് ലൈസൻസും ആവശ്യമാണ്. മക്കയിലെ മുൻകാല ജോലികൾ നിർബന്ധമാണ്. സാധുവായ ലൈസൻസും താമസവും
WhatsApp: 0571373592

#42 ബ്രോസ്റ്റ് മുഹല്ലിം ജോലി ഒഴിവുണ്ട്
ബ്രോസ്റ്റിൻ്റെ എല്ലാ പണിയും അറിയണം കൗണ്ടർ നോക്കാനും സാൻവിച്ച് പൊതിഞ്ഞ് കെടുക്കാനും അറിയണം
മക്ക ബലധിയ കാർഡ് ഉള്ളവർ മാത്രം വിളിക്കുക
0597986583

#43 ജിദ്ദ റൊട്ടി സെയിൽസിലേക്ക് ഒരു ഡ്രൈവറെ ആവശ്യമുണ്ട് .
0507533436 Only WhatsApp

#45 യാമ്പു ഏരിയയിൽ ടൂൾസ് ആൻഡ് ഹാർഡ് വെയർ ഷോപ്പിൽ സെയിൽസ് & ലേബർ ജോബിലേക് വേക്കൻസി ഉണ്ട്. നാല് മാസത്തെ ലീവ് വകൻസി പ്രായ പരിധി 35. കൂടുതൽ വിവരങ്ങൾക് തായേ പറയുന്ന നമ്പറിൽ whats അപ്പ് ചെയ്യുക( not calling )
0562386398
#44 ഉടനെ ആവശ്യമുണ്ട്
Heavy Driver
സൗദിയിൽ ഉള്ളവരായിരിക്കണം
സൗദിയിലെ ഒരു പ്രമുഖ കമ്പനിയിലേക്ക് Heavy Driver എന്ന പൊസിഷനിലേക്ക് ആളെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ താഴെ കാണുന്ന WhatsApp നമ്പറിൽ cv അയക്കുക.
0530300562 (Only WhatsApp)
NB- ദയവുചെയ്ത് ഫോൺ വിളിച്ചു ബുധിമുട്ടിക്കരുത്
ഓഫീസ് സമയം : 9:00 AM to 6:00 PM
🌐ഏറ്റവും പുതിയ ജോലി അവസരങ്ങൾ നിങ്ങളുടെ ഫോണിലും അറിയാം താഴെയുള്ള ചാനലിൽ ജോയിൻ ചെയ്യുക
https://whatsapp.com/channel/0029VaA5n3U545usLaRRlK3A
നിങ്ങളുടെ സ്ഥാപനത്തിലേക്ക് ജോലിക്കാരെ ആവശ്യമുണ്ടോ? താഴെയുള്ള ഞങ്ങളുടെ ടെലിഗ്രാം നമ്പറിൽ നിങ്ങളുടെ ജോലി അവസരങ്ങൾ അയക്കാം