GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

Today’s job vacancies; ഇന്നത്തെ തൊഴിലവസരങ്ങള്‍

DATE : 20/2/2025

#16 ജിസാനിലെ അബു അരിഷിൽ  ഇലക്ട്രോണിക്സ് ഷോപ്പ് (വാച്ച്, ടോയ്‌സ് & മൊബൈൽ അക്സസ്സൊറീസ് ) കൊടുക്കാനുണ്ട്

Contact : +966 50 348 8482


#17 സകാക അറാറിലെക്ക് ഒരുകുക്കിന് ജോലി വേക്കന്‍സിയുണ്ട്

ആരെങ്കിലും ഉണ്ടെങ്കില്‍
+91 62351 35451 ഈ വാട്സാപ്പില്‍ ബന്തപ്പെടുക.

#18 ബൂഫിയയിലേക്ക് ഷവർമ്മ, Sanwich, പണി അറിയുന്ന 2 പേരെ ആവശ്യമുണ്ട്.

തനാസിൽ എടുക്കും.

Whatsapp : 055165 5026
വിസ ഇല്ല

#19 ബൂഫിയ തിസാലി പണി അറിയുന്നവരെ ജോലിക്ക് ആവശ്യമുണ്ട്.

റിയാദ്

Contact No. 0541213712


ബ്രോസ്റ്റ് കട വില്പനക്ക്

അൽകസീം, ബുറെയ്ദ, പ്രവർത്തിച്ചു കൊണ്ടിക്കുന്ന ബ്രോസ്റ്റ് കട വില്പനക്ക്.

താല്പര്യമുള്ളവർ ബന്ധപ്പെടുക
Ph : +966 57 720 2743 (watsaapp only )


#20 ജുബൈലിൽ ലെയ്ത്ത് വർക്ക് ഷോപ്പിലേക്ക് ഇൻഡസ്ട്രിയൽ വർക്ക് & ഫാബ്രിക്കേഷൻ മാർക്കറ്റിംഗിന് പരിചയ സമ്പന്നരായ ആളെ ആവശ്യമുണ്ട്*

താല്പര്യമുള്ളവർ ബന്ധപ്പെടുക
    Contact : 0598914551

#21 NCOMFORTS is Hiring for Our Yanbu Project!

We are looking for skilled professionals to join our team in Yanbu:

1 Painter
• Salary: 2,000 SAR/month

2. General Technician* (Electrical/Plumbing/Civil)
• Salary: 2,000 SAR/month

Interested candidates, please sent request to below WhatsApp :
0557802832/0556837369

Join us and be part of a growing team!


#22 ഷവർമാ മേക്കറെ ആവശ്യമുണ്ട്!

ഖോബറിൽ പുതുതായി തുടങ്ങുന്ന
ഷവർമ ഷോപ്പിലേക്ക് അറബിക് ശവർമയിൽ എക്സ്പീരിയൻസ് ഉള്ള ഷെഫിനെ ആവശ്യമുണ്ട്!

Whatsapp Only – 00966 591739092

#23 റിയാദിൽ പുതുതായി തുടങ്ങുന്ന കാർ ഗാരജിലെക്കു പരിചയ സമ്പന്നനായ മാനേജരെ ആവശ്യമുണ്ട്

Contact : 0533112829

#24 ദമാമിലേക്ക് ഒരു ഹൌസ് ഡ്രൈവറെ ആവശ്യമുണ്ട

സാലറി – 1800
വയസ്സ് – നാൽപതിനും അമ്പതിനും ഇടയിൽ.
(അല്ലാത്തവർ വിളിക്കേണ്ടതില്ല )
തനാസിൽ എടുക്കും

Whatsapp : +966576411914

#25 താമിയ കടയിലേക്ക് (താമിയ; ഹുമ്മുസ് അരക്കാൻ ) കിച്ചണിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.

Salary.3000 
താല്പര്യമുള്ളവർ ഈ നമ്പറിൽ whatsupil മാത്രം  ബന്ധപ്പെടുക.

Whatsapp : 0505317608

#26 ഒരു സ്ക്രാപ് (ആകറി )ഈ ഫിൽഡ് അറിയുന്ന ആളെ ആവശ്യം ഉണ്ട്.

എക്സ്പീരിയൻസ് ഉള്ളവർ വിളിക്കുക. 0566216429

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

🌐ഏറ്റവും പുതിയ ജോലി അവസരങ്ങൾ നിങ്ങളുടെ ഫോണിലും അറിയാം താഴെയുള്ള ചാനലിൽ ജോയിൻ ചെയ്യുക

https://whatsapp.com/channel/0029VaA5n3U545usLaRRlK3A

നിങ്ങളുടെ സ്ഥാപനത്തിലേക്ക് ജോലിക്കാരെ ആവശ്യമുണ്ടോ?* താഴെയുള്ള ഞങ്ങളുടെ ടെലിഗ്രാം നമ്പറിൽ നിങ്ങളുടെ ജോലി അവസരങ്ങൾ അയക്കാം

https://t.me/+919061320340

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!