ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ എസ്.ടി.സി കമ്പനിക്ക് കീഴില്‍ ബാങ്ക് ആരംഭിക്കാന്‍ അനുമതി നല്‍കി സെന്‍ട്രല്‍ ബാങ്ക്

ജിദ്ദ – സൗദി ദേശീയ ടെലികോം കമ്പനിയായ സൗദി ടെലികോമിനു കീഴിലെ ബാങ്ക് രാജ്യത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നു. എസ്.ടി.സി ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നോ-ഒബ്ജക്ഷന്‍ നല്‍കിയതായി സൗദി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

ബാങ്കിംഗ് മേഖലയുടെയും സൗദി സമ്പദ്‌വ്യവസ്ഥയുടെയും ശക്തിയും ഈടും ആകര്‍ഷണീയതയും പ്രതിഫലിപ്പിക്കുന്ന നിലക്ക് ധനമേഖലയുടെ സ്ഥിരതയെ പിന്തുണക്കുക, ധനമേഖലയില്‍ വിശ്വാസം വര്‍ധിപ്പിക്കുക, ബാങ്കിംഗ് മേഖലയിലെ സാമ്പത്തിക വളര്‍ച്ചയെയും മത്സരത്തെയും പിന്തുണക്കുക എന്നിവ ഉന്നമിട്ടുള്ള സൗദി സെന്‍ട്രല്‍ ബാങ്കിന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണ് എസ്.ടി.സി ബാങ്കിന് പ്രവര്‍ത്തനാനുമതി നല്‍കിയത്.


സംരംഭകരെയും ധനകാര്യ സ്ഥാപനങ്ങളെയും സൗദി വിപണിയില്‍ സാമ്പത്തിക സേവനങ്ങള്‍ നല്‍കാന്‍ പ്രാപ്തരാക്കുന്നതിലൂടെ ബാങ്കിംഗ് മേഖലയുടെ ശക്തിയും ഈടും ആകര്‍ഷണീയതയും വര്‍ധിപ്പിക്കാനും വിഷന്‍ 2030 ന്റെ ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ബാങ്കിംഗ് മേഖലയുടെ സംഭാവന വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ സെന്‍ട്രല്‍ ബാങ്ക് തുടരുകയാണ്.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!