ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ

ഐ.ടി മേഖലയിൽ 1,728 തൊഴിലവസരങ്ങളൊരുക്കി ഒമാൻ ട്രാൻസ്‌പോർട്ട്, ഐ.ടി മന്ത്രാലയം

മസ്കത്ത്: ഒമാൻ ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്‌നോളജി മേഖലയിൽ 1,728 തൊഴിലവസരങ്ങളൊരുക്കി. 2024 ലെ മൂന്നാംപാദത്തിലെ കണക്കാണിത്.

ഇതിൽ 33 ശതമാനവും ലീഡർഷിപ്പ്, സ്‌പെഷ്യലൈസ്ഡ് ടെക്‌നീഷ്യൻ തസ്‌കയിലുള്ളതാണ്. ഈ തസതികകളിൽ 80 ശതമാനവും ഒമാനികളെയാണ് നിയമിച്ചത്. ഒമാനൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിനും ഐ.ടി മേകഖലയിൽ ഒമാനികൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന്റെയും മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.



2023ൽ 49.71 ശതമാനം ഒമാനികളാണ് ഈ മേഖലയിൽ ജോലി ചെയ്തിരുന്നത് എന്നാൽ ഇപ്പോഴത് 62.02 ശതമാനമാണ്. ഐ.ടി സെക്ടറിൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ മന്ത്രാലത്തിന്റെ നാഷ്ണൽ ഡിജിറ്റൽ അപ്പ്‌സ്‌കില്ലിംഗ് ഇനീഷ്യേറ്റീവായ മക്കീൻ പ്രോഗ്രാം സഹായകമായി.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

NEWS - ഗൾഫ് വാർത്തകൾ

യുഎഇയില്‍ പുതിയ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്ക് ബാധകമായ ഇന്ധന വില ദേശീയ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചു. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പര്‍
BAHRAIN - ബഹ്റൈൻ KUWAIT - കുവൈത്ത് OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ

? ഇന്നത്തെ വിനിമയ നിരക്ക്

➖➖➖➖➖➖➖➖➖? കേരളത്തിൽ ഇന്നത്തെ സ്വര്‍ണവില➖➖➖➖➖➖➖➖➖ 22 കാരറ്റ് ? 1 ഗ്രാം. 4,650രൂപ ? 8 ഗ്രാം. 37,200 രൂപ 24 കാരറ്റ് ? 1 ഗ്രാം.
error: Content is protected !!