ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ ഇ കൊമേഴ്‌സ് സ്ഥാപനങ്ങളുടെ എണ്ണം 40,000ത്തിലേക്ക്

റിയാദ്: സൗദിയിലെ ഇ കൊമേഴ്‌സ് സ്ഥാപനങ്ങളുടെ എണ്ണം 40,000ത്തിലേക്ക് എത്തുന്നു. ഈ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ളതാണ് കണക്ക്. ഇത് പ്രകാരം സൗദിയിൽ പ്രവർത്തിക്കുന്നത് 39,700 ഇ കൊമേഴ്സ് സ്ഥാപനങ്ങളാണ്. സ്ഥാപനങ്ങളുടെ എണ്ണത്തിൽ 9.4% ആണ് വളർച്ച. മുൻ വർഷവുമായി താരതമ്യം ചെയ്താണ് കണക്ക് തയ്യാറാക്കുന്നത്. സൗദിയിൽ ആകെയുള്ള സ്ഥാപനങ്ങളുടെ എണ്ണം 15 ലക്ഷമായും ഉയർന്നു.

ഇ കൊമേഴ്സ് കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി വിവിധ തരം പെയ്മെന്റുകൾ സൗദി ഭരണകൂടം നേരത്തെ അംഗീകരിച്ചിരുന്നു. സൗദിയിൽ സ്ഥാപനങ്ങൾ തുടങ്ങാൻ അനുവദിക്കുന്ന വാണിജ്യ രജിസ്‌ട്രേഷനുകൾ അഥവാ സി.ആറിന്റെ എണ്ണവും ഉയർന്നിട്ടുണ്ട്. 62% ആണ് വർധന. 15 ലക്ഷം സ്ഥാപനങ്ങളാണ് രാജ്യത്ത് നിലവിലുള്ളത്. ഇവയിൽ 135,900 ഈ വർഷത്തെ പുതിയ രജിസ്‌ട്രേഷനുകളാണ്. ഇതിൽ 45% സ്ഥാപനങ്ങൾ വനിതകളുടേതാണെന്നതാണ് ശ്രദ്ധേയം.

സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപന രജിസ്‌ട്രേഷനും ഉയർന്നു. 27% ആയാണ് ഉയർന്നത്. എഐ മേഖലയിൽ 49%വും, ഇലക്ട്രോണിക് ഗെയിം മേഖലയിൽ 102% രജിസ്‌ട്രേഷനുമാണ് വർധിച്ചത്.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!