മക്ക: ഇരുഹറമുകളിലും ഔദ്യോഗികമായി ഇഅ്തികാഫ് ഇരിക്കുവാനും നിങ്ങളുടെ ഇബാദത്ത് സുഖകരവും എളുപ്പമാക്കുവാൻ എത്രയും പെട്ടെന്ന് തന്നെ ഇഅ്തികാഫ് സേവനം പ്രയോജനപെടുത്തുക.
ഇഅ്തികാഫ് സേവനം നുസുക്ക് പോർട്ടൽ വഴിയാണ് ലഭ്യമാവുക
നുസുക്ക് പോർട്ടൽ ആൻഡ്രോയിഡിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://play.google.com/store/apps/details?id=com.moh.nusukapp
നുസുക്ക് പോർട്ടൽ ഐ.ഒ.സ് (ആപ്പിൾ)ൽ ലഭിക്കുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://apps.apple.com/app/id6469515422
അപേക്ഷ തീയതി ആരംഭിക്കുന്നത് – 2024 / 03 / 17 – മുതൽ അനുവദിക്കപ്പെട്ട എണ്ണം പൂർത്തിയാകുന്നത് വരെ.
നുസുക്ക് പോർട്ടൽ വഴി അപേക്ഷിക്കാൻ സാധിച്ചില്ലെങ്കിൽ ഇരുഹറമുകളുടെ വെബ്സൈറ്റ് വഴിയും അപേക്ഷിക്കാം
വെബ്സൈറ്റ് ലിങ്ക്
https://eservices.gph.gov.sa/Permessions/PermHome/SqlVisitIndex/
18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക