ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
JOB VACANCY - പുതിയ ഗൾഫ് ജോലികൾ NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സഊദിയിൽ ആമസോൺ ഡെലിവറി കമ്പനിയിലേക്ക് നിരവധി ജോലി ഒഴിവുകൾ,  കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

JOB HIRING AT SAUDI ARABIA 

സഊദിയിലെ ഏറ്റവും വലിയ E-commerce സ്ഥാപനത്തിലേക്ക് (ആമസോൺ) അവരുടെ Warehouse ലേബർ അവാൻ അവസരം.. നേരിട്ടുള്ള ഇന്റർവ്യൂ കോഴിക്കോടിൽ വെച്ച്

EE VISA+TICKET+ACCOMMODATION FREE

സഊദിയിലെ AMAZON WAREHOUSE ലേക്ക് സ്റ്റാഫിനെ ആവിശ്യമുണ്ട്. 300 ഓളം ഒഴിവുകൾ നിലവിൽ ഉണ്ട്. 12 മാർച്ച്‌ ചൊവ്വാഴ്ച രാവിലെ 8:30  രെജിസ്ട്രേഷൻ START ചെയ്യും. നേരിട്ടുള്ള ഇന്റർവ്യൂ ആയിരിക്കും. ലൊക്കേഷൻ ഏറ്റവും താഴെ നൽകുന്നു.

??‍? WARE HOUSE LABOUR
( LOADING & UNLOADING )
?  1400 sar + Room
?  Age – 22 – 33
? ROOM AVAILABLE.

♦️ ഇന്റർവ്യൂ ലൊക്കേഷൻ, സമയം?

? HAPPY DAY HOTEL
Mini Bypass Rd, opp. Baby Memorial Hospital,
Arayidathupalam കോഴിക്കോട്.

https://g.co/kgs/4WJtkUr

Date: 12 മാർച്ച്‌ ചൊവ്വാഴ്ച – രാവിലെ 8:30am ന് രെജിസ്ട്രേഷൻ ആരംഭിക്കും.

രെജിസ്ട്രേഷൻ ലിങ്ക്
https://surveyheart.com/form/6517bdda90b3255c4b339f4f

കൂടുതൽ അറിയാൻ വിളിക്കുക.

? 9526030201, 9947712964, 9656677263, 9656772632

*ഗൾഫ് മലയാളം ന്യൂസ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക*

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!