GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഇഖാമയിലെ ഫോട്ടോ മാറ്റാൻ സാധിക്കും കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഇഖാമയിലെ പഴയ ഫോട്ടോ മാറ്റി പുതിയത് പതിക്കാൻ കഴിയും. അതിന് പാസ്‌പോർട്ട് പുതുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പാസ്‌പോർട്ടിലെ ഫോട്ടോ പുതിയതായിരിക്കുകയും വേണം. പുതിയ ചിത്രമുള്ള പാസ്‌പോർട്ട് ലഭ്യമായാൽ ജവാസാത്തിൽ ഇഖാമയിലെ ഫോട്ടോ മാറ്റുന്നതിന് അപ്പോയിന്റ്‌മെന്റ് എടുക്കുക. അപ്പോയ്‌മെന്റ് ലഭിച്ച സമയത്ത് ജവാസാത്ത് ഓഫീസിൽ പുതിയ പാസ്‌പോർട്ടുമായി ചെന്ന് ഇഖാമയിലെ ഫോട്ടോ മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫോട്ടോ മാറ്റാൻ സാധിക്കും.

https://chat.whatsapp.com/I9HX8rTzH9WH9TjIzDHmqB*ഗൾഫ് മലയാളം ന്യൂസ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!