GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

അറാറിലും തുറൈഫിലും മഴ മുന്നറിയിപ്പ്

റിയാദ് : അറാര്‍ നഗരം, തുറൈഫ് ഗവര്‍ണറേറ്റ്, റഫ, അല്‍ഉവൈഖില എന്നിവയുള്‍പ്പെടെ വടക്കന്‍ അതിര്‍ത്തി മേഖലയില്‍ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച ആരംഭിച്ച് ബുധനാഴ്ച വരെ ഈ കാലാവസ്ഥ തുടരുമെന്ന് കേന്ദ്രം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!